തീ​ർ​ഥാ​ട​ക വാ​ഹ​നം മ​റി​ഞ്ഞു
Wednesday, November 29, 2023 12:39 AM IST
എ​രു​മേ​ലി: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ് അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.

മു​ണ്ട​ക്ക​യം റോ​ഡി​ൽ മ​ഞ്ഞ​ള​രു​വി ഭാ​ഗ​ത്തുവ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും റോ​ഡ് സേ​ഫ് സോ​ൺ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് എ​ത്തി.