തീ​ക്കോ​യി ടീ​മി​ന് വി​ജ​യം
Wednesday, November 29, 2023 12:58 AM IST
തീ​ക്കോ​യി: പി​തൃ​വേ​ദി- ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് തീ​ക്കോ​യി യൂ​ണി​റ്റ് സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ തീ​ക്കോ​യി ടീം ​എം. ഇ ​മാ​ത്യു മു​തു​കാ​ട്ടി​ല്‍ മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും 5001 രൂ​പ​യും നേ​ടി .

കെ.​സി.​ കു​ര്യ​ന്‍ കൊ​ച്ചു​കോ​ട്ട് മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും 4001 രൂ​പ​യും ക​ര​സ്ഥ​മാ​ക്കി പെ​രി​ങ്ങ​ളം ടീം ​ര​ണ്ടാം സ്ഥാ​നം നേ​ടി. വി​ജ​യി​ക​ള്‍​ക്ക് തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് മേ​നാ​ച്ചേ​രി ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ര്‍​ഡും വി​ത​ര​ണം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മാ​ത്യു കാ​ട​ന്‍ കാ​വി​ല്‍, പി​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് മു​ത്ത​നാ​ട്ട്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ്ബി​ന്‍ ക​ട​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പങ്കെടുത്തു.