ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസ് കാഞ്ഞിരപ്പള്ളിയിലും
1423638
Sunday, May 19, 2024 11:44 PM IST
കാഞ്ഞിരപ്പള്ളി: ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസ് ആർട്ടിഫിക്കൽ ഇന്റലിജൻസ് (എഐ) ഫുൾ സംവിധാനത്തോടെ കാഞ്ഞിരപ്പള്ളിയിൽ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും.
ഇടിമണ്ണിക്കൽ എഡ്ജാണ് കേരളത്തിൽ ആദ്യമായി ജർമൻ ഹൈടെക് ടെക്നോളജിയുടെ സംവിധാനത്തോടെ കണ്ണുകൾ സ്കാൻ ചെയ്ത് യുക്തമായ ലെൻസുകൾ നിർദേശിക്കുന്ന ZEI SS VISUFIT 1000 PLAT FORM സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. ഇതേ സംവിധാനമാണ് കാഞ്ഞിരപ്പള്ളിയിലെ വിശാലമായ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.
ഒരു കണ്ണട വാങ്ങുന്പോൾ ഒരു കണ്ണട സൗജന്യമായി 50 ദിവസത്തേക്ക് ഉദ്ഘാടന ഓഫറായി നൽകും. വിദേശ നിർമിത ഫ്രെയിമുകളുടെ വൻ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. നൂറിലധികം ബ്രാൻഡുകളുള്ള ഷോറൂമിൽ 250 മുതലുള്ള കണ്ണടകൾ ഒരു വർഷത്തെ റീപ്ലെയ്സ്മെന്റ് ഗാരന്റിയോടുകൂടി ലഭിക്കും.
വിവിധ കന്പനികളുടെ സൺഗ്ലാസ്, ഫ്രെയിമുകളോടൊപ്പം അഡിഡാസ്, പുമ, നൈക്ക് എന്നിവയുടെ പുതിയ കളക്ഷനുകളും പോർഷ്വാവ, ജാഹർ, ബിഎംഡബ്ല്യു, ട്രെൻഡി ബ്രാൻഡുകളുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ബ്ലൂലൈറ്റ് പ്രൊട്ടക്ഷൻ ലെൻസുകളും യുവി പ്രൊട്ടക്ഷൻ ലെൻസുകളും ഡ്രൈവ് സെയ്ഫ് ലെൻസുകൾക്കും ഉദ്ഘാടന ഓഫർ ഉണ്ടായിരിക്കും. കാഞ്ഞിരപ്പള്ളി കെകെ റോഡിലുള്ള എകെജെഎം സ്കൂളിന് സമീപമാണ് ഇടിമണ്ണിക്കൽ എഡ്ജിന്റെ പാത്താമത്തെ ഷോറും ഇ.എം. ചാണ്ടി ഇടിമണ്ണിക്കൽ ഉദ്ഘാടനം ചെയ്യുന്നത്. ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സഹോദര സ്ഥാപനമാണ്. ഫോൺ. 9539 336777.