കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത ഭാരവാഹികൾ
1423819
Monday, May 20, 2024 10:45 PM IST
കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ 2024-27 വർഷത്തെ തെരഞ്ഞെടുപ്പ് നടത്തി.
ഭാരവാഹികളായി കെ.കെ. ബേബി കണ്ടത്തിൽ-പ്രസിഡന്റ്, ജോസഫ് പണ്ടാരക്കളം-ജനറൽ സെക്രട്ടറി, ജോജോ തെക്കുംചേരിക്കുന്നേൽ- ട്രഷറർ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ, ടെസി ബിജു പാഴിയാങ്കൽ, ഡെയ്സി ജോർജുകുട്ടി-വൈസ് പ്രസിഡന്റുമാർ എന്നിവരെ തെരഞ്ഞെടുത്തു.
രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി, അഡ്വ. സോണി തോമസ് പുരയിടം എന്നിവർ വരണാധികാരികളായിരുന്നു.