ജി​ല്ല​യി​ൽ മ​ഴ ശ​ക്തം
Tuesday, May 21, 2024 6:25 AM IST
കോ​ട്ട​യം: റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​യി​ൽ ഇ​ന്ന​ലെ ശ​ക്ത​മാ​യ മ​ഴ. രാ​വി​ലെ തു​ട​ങ്ങി​യ മ​ഴ ഇ​ട​വി​ട്ട് രാ​ത്രി​വ​രെ തു​ട​ർ​ന്നു. മ​ഴ ശ​ക്ത​മാ​യ​തോ​ടെ മീ​ന​ച്ചി​ലാ​റ്റി​ലും മ​ണി​മ​ല​യാ​റ്റി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യി.

ജി​ല്ല​യി​ൽ ഇ​ന്ന് അ​തി​തീ​വ്ര വ​ഴ മു​ന്ന​റി​യി​പ്പി​ന്‍റെ ഭാ​ഗ​മാ​യി റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കും ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റോ​ഡി​ലൂ​ടെ​യും രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചു.

ഈ ​മേ​ഖ​ല​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ത്തി​ൽ സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കേ​ണ്ട​തും മു​ൻ​കൂ​ർ അ​നു​മ​തി തേ​ടേ​ണ്ട​തു​മാ​ണ്.