പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നടത്തി
Monday, June 17, 2024 6:53 AM IST
വാ​ഴൂ​ർ: വാ​ഴൂ​ർ സെ​ന്‍റ​ർ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ 2024-25 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് റ​വ. ലി​ജോ ജോ​ൺ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​മി​നാ​രി വി​ദ്യാ​ർ​ഥി സ​ന്ദേ​ശ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​വ. പി.​സി. മാ​ത്യു, റ​വ. അ​ല​ക്സ്‌ എ. ​മെെ​ല​ച്ച​ൽ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി അ​ഖി​ൽ മാ​ത്യു ജേ​ക്ക​ബ്, ട്ര​ഷ​റ​ർ റോ​ബി​ൻ ഏ​ബ്ര​ഹാം ജോ​സ​ഫ്, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ൽ​ബി​ൻ തോ​മ​സ് ജോ​ർ​ജ്, ഷെ​റി​ൻ മ​റി​യം കോ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.