പെ​രു​വ​ന്താ​നം: ദേ​ശീ​യ മ​നഃ​ശാ​സ്ത്ര​ജ്ഞ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെരു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ സൈ​ക്കോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക മ​ന​ശാ​സ്ത്ര​ജ്ഞ​ദി​നം ആ​ച​രി​ച്ചു. കൗ​ൺ​സി​ല​ർ ഫാ. ​ജി​ലു പ​യ​റ്റു​ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെയ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​സ​ഫ് വാ​ഴ​പ്പ​നാ​ടി, സെ​ക്ര​ട്ട​റി ടി​ജോ​മോ​ൻ ജേക്ക​ബ്‌, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​പ​ർ​ണ രാ​ജു, അ​ഞ്ജ​ലി ആ​ര്‍. നാ​യ​ർ, സാ​ന്ദ്ര പി. ​സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.