വെ​ച്ചൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ശ​ക്തി​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഇ​ട​യാ​ഴം ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു​വീ​ണു. നാ​ലു മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് മ​തി​ൽ ത​ക​ർ​ന്ന​ത്.