മീ​ന​ച്ചി​ലാ​റ്റി​ൽ നീ​ന്തു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്ക​ൻ മു​ങ്ങിമ​രി​ച്ചു
Sunday, August 11, 2024 2:06 AM IST
കോ​ട്ട​യം: നാ​ഗ​മ്പ​ടം മീ​ന​ച്ചി​ലാ​റ്റി​ൽ നീ​ന്തു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്ക​ൻ മു​ങ്ങി മ​രി​ച്ചു. ക​ള​ക്ട​റേ​റ്റ് വാ​ർ​ഡി​ൽ പാ​റ​യി​ൽ ക​വ​ല പ​ന്നി​മു​ട്ടി​യി​ൽ എ​സ്.​ഷ​ൺ​മു (54) ആ​ണ് മ​രി​ച്ച​ത്.

ന​ഗ​ര​ത്തി​ൽ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു മു​ന്നി​ലെ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ഭാ​ര്യ: റ്റി​ജി​മോ​ൾ. സം​സ്കാ​രം ഇ​ന്ന് 11ന് ​ലൂ​ർ​ദ് ഫെ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.