സെ​ന്‍റ്ഗി​റ്റ്സി​ൽ ബ​ഹി​രാ​കാ​ശ ദി​നാ​ച​ര​ണം
Sunday, August 11, 2024 7:09 AM IST
കോ​ട്ട​യം: ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ നേ​ട്ട​ങ്ങ​ളെ​യും ച​ന്ദ്ര​യാ​ന്‍-3 ദൗ​ത്യ​ത്തെ​യും പ്ര​കീ​ര്‍ത്തി​ച്ച് സെ​ന്‍റ്ഗി​റ്റ്സ് കോ​ള​ജ് ഓ​ഫ് എ​ന്‍ജി​നി​യ​റിം​ഗ് ബ​ഹി​രാ​കാ​ശ ദി​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പ്രി​ന്‍സി​പ്പ​ല്‍ ഡോ.​ടി. സു​ധ ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ റാ​ലി​ക്ക് പ​താ​ക​യും ഉ​യ​ര്‍ത്തി.
വി​ദ്യാ​ര്‍ഥി​ക​ളു​ടെ പെ​യി​ന്‍റിം​ഗു​ക​ള്‍, സ​യ​ന്‍സ് ഫി​ക്‌​ഷ​ന്‍ ചെ​റു​ക​ഥ​ക​ള്‍, ആ​സ്‌​ട്രോ-​ഫോ​ട്ടോ​ഗ്രാ​ഫു​ക​ള്‍, റോ​ക്ക​റ്റ് മോ​ഡ​ല്‍ നി​ര്‍മാ​ണം, ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍, സെ​മി​നാ​ര്‍ മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളെ ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.


മ​ത്സ​ര​വി​ജ​യി​ക​ള്‍ക്ക് കാ​ഷ് അ​വാ​ര്‍ഡും സ​ര്‍ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.