തി​രു​വാ​ർ​പ്പ് മ​ർ​ത്ത​ശ്മൂനി പ​ള്ളി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ
Monday, August 12, 2024 7:21 AM IST
തി​​രു​​വാ​​ർ​​പ്പ്: തി​​രു​​വാ​​ർ​​പ്പ് മ​​ർ​​ത്ത​​ശ്മൂ​​നി പ​​ള്ളി​​യി​​ലെ സെ​​മി​​ത്തേ​​രി​​യി​​ൽ പ്രാ​​ർ​​ഥ​​ന​​യ്ക്കെ​​ത്തി​​യ വി​​ശ്വാ​​സി​​ക​​ൾ​​ക്ക് ഗേ​​റ്റ് പൂ​​ട്ടി ഓ​​ർ​​ത്ത​​ഡാേ​ാ​ക്സ് വി​​ഭാ​​ഗം അ​​വ​​സ​​രം നി​​ഷേ​​ധി​​ച്ച​​തി​​നെ​ത്തു​ട​​ർ​​ന്ന് വി​​ശ്വാ​​സി​​ക​​ൾ ത​​മ്മി​​ൽ സം​​ഘ​​ർ​​ഷം.

പ​​രേ​​ത​​രാ​​യ വി​​ശ്വാ​​സി​​ക​​ളു​​ടെ ക​​ബ​​റി​​ട​​ത്തി​​ൽ മെ​​ഴു​​കു​​തി​​രി ക​​ത്തി​​ച്ച് പ്രാ​​ർ​​ഥി​​ക്കാ​​നെ​​ത്തി​​യ യാ​​ക്കോ​​ബാ​​യ വി​​ശ്വാ​​സി​​ക​​ളെ ഗേ​​റ്റ് പൂ​​ട്ടി​​യി​​ട്ട് ഓ​​ർ​​ത്ത​​ഡാേ​​ക്സ് വി​​ഭാ​​ഗം ത​​ട​​ഞ്ഞ​​താ​​ണ് ത​​ർ​​ക്ക​​ത്തി​​ന് കാ​​ര​​ണം.

സ​​ർ​​ക്കാ​​ർ ന​​ട​​പ്പി​​ലാ​​ക്കി​​യ സെ​​മി​​ത്തേ​​രി​ ബി​​ല്ലി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​രു​​പ​​ക്ഷ​​ക്കാ​​ർ​​ക്കും സം​​സ്കാ​​രം ന​​ട​​ത്തു​​ന്ന​​തി​​നും പ്രാ​​ർ​​ഥ​​ന​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​നും അ​​വ​​കാ​​ശ​​മു​​ണ്ട്. ഇ​​തു നി​​ഷേ​​ധി​​ച്ച​​താ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച​​ത്.


സം​​ഭ​​വ​​ത്തെ​ത്തു​​ട​​ർ​​ന്നു കു​​മ​​ര​​കം പോ​​ലീ​​സെ​ത്തി യാ​​ക്കോ​​ബാ​​യ വി​​ശ്വാ​​സി​​ക​​ൾ​​ക്ക് പ്രാ​​ർ​​ഥ​​ന​​യ്ക്ക് അ​​വ​​സ​​രം ഒ​​രു​​ക്കി. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ഓ​​ർ​​ത്ത​​ഡാേ​​ാക്സ് വി​​ശ്വാ​​സി​​യാ​​യ ഒ​​രാ​​ളു​​ടെ സം​​സ്കാ​​ര​​വും സെ​​മി​​ത്തേ​​രി​​യി​​ൽ ന​​ട​​ത്തി.