മ​​ദ്യ​​പി​​ച്ചു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡ്യൂ​​ട്ടി​​ക്കെ​​ത്തി​​യ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​ക്ക് സ​​സ്പെ​​ൻ​​ഷ​​ൻ
Tuesday, April 23, 2019 11:57 PM IST
വൈ​​ക്കം: മ​​ദ്യ​​പി​​ച്ചു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡ്യൂ​​ട്ടി​​ക്കെ​​ത്തി​​യ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​ക്ക് സ​​സ്പെ​​ൻ​​ഷ​​ൻ. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി വൈ​​ക്കം സി. ​​കേ​​ശ​​വ​​ൻ മെ​​മ്മോ​​റി​​യ​​ൽ സ്കൂ​​ൾ 134-ാം ന​​ന്പ​​ർ ബൂ​​ത്തി​​ൽ ഡ്യൂ​​ട്ടി​​ക്കെ​​ത്തി​​യ എ​​ആ​​ർ ക്യാ​​ന്പി​​ലെ പോ​​ലീ​​സു​​കാ​​ര​​ൻ റോ​​ബി​​ൻ പി. ​​റോ​​ബ​​ർ​​ട്ടി​​നാ​​ണ് സ​​സ്പെ​​ൻ​​ഷ​​ൻ.
ബൂ​​ത്തി​​ലെ​​ത്തി​​യ​​തു​​മു​​ത​​ൽ ബൂ​​ത്ത് ഓ​​ഫീ​​സ​​ർ​​മാ​​രെ ആ​​ക്ഷേ​​പി​​ച്ച​​തോ​​ടെ സ്ഥ​​ല​​ത്തെ​​ത്തി​​യ മേ​​ല​​ധി​​കാ​​രി​​ക​​ൾ​​ക്ക് ഇ​​ദ്ദേ​​ഹം മ​​ദ്യ​​പി​​ച്ചെ​​ന്ന് ഉ​​റ​​പ്പാ​​യി. ഇ​​ദ്ദേ​​ഹ​​ത്തെ മാ​​റ്റി പ​​ക​​രം മ​​റ്റൊ​​രു പോ​​ലീ​​സു​​കാ​​ര​​നെ ഡ്യൂ​​ട്ടി​​യി​​ൽ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി. വൈ​​ദ്യ പ​​രി​​ശോ​​ധ​​നാ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ രാ​​ത്രി ത​​ന്നെ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് റോ​​ബി​​നെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു.

പോ​​ളിം​​ഗ് അ​​ര​​മ​​ണി​​ക്കൂ​​റോ​​ളം നീ​​ണ്ടു

വൈ​​ക്കം: രാ​​ത്രി ആ​​റി​​നു​​ശേ​​ഷം 40 പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ളി​​ൽ വോ​​ട്ടു ചെ​​യ്യാ​​നാ​​യി നി​​ര​​വ​​ധി വോ​​ട്ട​​ർ​​മാ​​ർ നി​​ര​​യി​​ലു​​ണ്ടാ​​യ​​തോ​​ടെ വോ​​ട്ടെ​​ടു​​പ്പ് ഭൂ​​രി​​ഭാ​​ഗം സ്ഥ​​ല​​ങ്ങ​​ളി​​ലും അ​​ര​​മ​​ണി​​ക്കൂ​​റി​​ല​​ധി​​കം നീ​​ണ്ടു. വെ​​ച്ചൂ​​ർ ദേ​​വീ​​വി​​ലാ​​സം ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ, ഇ​​ട​​യാ​​ഴം സെ​​ന്‍റ് മേ​​രീ​​സ് എ​​ൽ​​പി സ്കൂ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ബൂ​​ത്തു​​ക​​ളി​​ൽ രാ​​ത്രി 7.30 വ​​രെ വോ​​ട്ടെ​​ടു​​പ്പു നീ​​ണ്ടു. വൈ​​ക്ക​​ത്തെ 159 ബൂ​​ത്തു​​ക​​ളി​​ലും മി​​ക​​ച്ച പോ​​ളിം​​ഗാ​​ണ് ന​​ട​​ന്ന​​ത്. ഭൂ​​രി​​ഭാ​​ഗം ബൂ​​ത്തു​​ക​​ളി​​ലും 80 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​മാ​​യി​​രു​​ന്നു പോ​​ളിം​​ഗ്.