സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
Wednesday, April 24, 2019 11:49 PM IST
വൈ​​ക്കം: സ്വ​​കാ​​ര്യ ബ​​സ് ഇ​​ടി​​ച്ച് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ൽ​​സ​​യി​​ലാ​​യി​​രു​​ന്ന വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ചു. വൈ​​ക്കം കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം​​ചാ​​ലും​​ക​​ട​​വി​​ൽ അ​​ബൂ​​ബ​​ക്ക​​ർ (80) ആ​​ണ് മ​​രി​​ച്ച​​ത്.​​ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​ക്കം താ​​ലു​​ക്ക് ആ​​ശു​​പ​​ത്രി​​ക്ക് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: സെ​​യ്ന​​ബ. മ​​ക്ക​​ൾ: അ​​ജി, അ​​നി, അ​​നു​​ഷ.