ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന യു​വാ​വ് മ​രി​ച്ചു
Sunday, May 19, 2019 12:38 AM IST
അ​​​തി​​​ര​​​ന്പു​​​ഴ: ബൈ​​​ക്ക് അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ചു. അ​​​തി​​​ര​​​ന്പു​​​ഴ വേ​​​ദ​​​ഗി​​​രി കി​​​ട​​​ങ്ങ​​​യി​​​ൽ ബേ​​​ബി തോ​​​മ​​​സി​​​ന്‍റെ മ​​​ക​​​ൻ ഡെ​​​ഫി​​​ൻ ബേ​​​ബി(20)​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പ​​​ന​​​ന്പാ​​​ലം റോ​​​ഡി​​​ൽ​​ക​​​സ്തൂ​​​ർ​​​ബാ ജം​​​ഗ്ഷ​​​നു സ​​​മീ​​​പ​​​മു​​​ള്ള പെ​​​ട്രോ​​​ൾ പ​​​ന്പി​​​നു സ​​​മീ​​​പം ബൈ​​​ക്കു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണ് ഡെ​​​ഫി​​​ന് പ​​​രി​​​ക്കേ​​​റ്റ​​​ത്. കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് 12നാ​​​ണു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​റാ​​​യി​​​രു​​​ന്നു ഡെ​​​ഫി​​​ൻ. അ​​​മ്മ: സോ​​​ഫി ബേ​​​ബി. സം​​​സ്കാ​​​രം ഇ​​​ന്ന് മൂ​​​ന്നി​​​ന് കോ​​​ട്ട​​​യ്ക്ക് പു​​​റം സെ​​​ന്‍റ് മാ​​​ത്യൂ​​​സ് പ​​​ള​​​ളി സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ.