രാ​​ജീ​​വ് ഗാ​​ന്ധി അ​​നു​​സ്മ​​ര​​ണം നടത്തി
Wednesday, May 22, 2019 11:40 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: രാ​​ജീ​​വ് ഗാ​​ന്ധി യൂ​​ത്ത് ഫൗ​​ണ്ടേ​​ഷ​​ൻ ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ രാ​​ജീ​​വ് ഗാ​​ന്ധി അ​​നു​​സ്മ​​ര​​ണ​​വും ജ​​ന​​കീ​​യ കു​​റ്റ​​വി​​ചാ​​ര​​ണ​​യും ഏ​​റ്റു​​മാ​​നൂ​​ർ പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ൻ​​ഡി​​നു സ​​മീ​​പം ന​​ട​​ത്തി. എ​​ഴു​​ത്തു​​കാ​​ര​​നും കെ​​പി​​സി​​സി മെ​​ന്പ​​റു​​മാ​​യ പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ മ​​നു ജോ​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം. ​​മു​​ര​​ളി, കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​ജി. ഹ​​രി​​ദാ​​സ്, ബി​​ജു കു​​ന്പി​​ക്ക​​ൻ, ജോ​​ണി മ​​ല്ലി​​ക​​ത്തോ​​ട്ടം, സോ​​ബി​​ൻ തെ​​ക്കേ​​ടം, സ​​നി​​ൽ കാ​​ട്ടാ​​തി, ബി​​ബി​​ൻ ബാ​​ബു, സു​​ബി​​ൻ സാ​​ബു, കൊ​​ച്ചു​​മോ​​ൻ, ടോം​​സി, ജോ​​സ്മോ​​ൻ, ബി​​ബി​​ൻ സ​​ണ്ണി, തോ​​മ​​സു​​കു​​ട്ടി, വി​​നു ജോ​​ണ്‍, കൊ​​ച്ചു​​മോ​​ൻ, കാ​​ർ​​ത്തി​​ക്, രാ​​ധാ​​കൃ​​ഷ്ണ​​ൻ, അ​​നീ​​ഷ്, അ​​മ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു