പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി, ച​ങ്ങ​നാ​ശേ​രി, പീ​രു​മേ​ട് മേ​ൽ​ക്കൈ യു​ഡി​എ​ഫി​ന്
Thursday, May 23, 2019 10:20 PM IST
കോ​​ട്ട​​യം: ബി​​ജെ​​പി​​യു​​ടെ പ്ര​​തീ​​ക്ഷ​​ക​​ൾ പ​​ത്ത​​നം​​തി​​ട്ട മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട പൂ​​ഞ്ഞാ​​റി​​ലും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലും തെ​​റ്റി. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ ഒ​​ന്നാ​​മ​​തും പൂ​​ഞ്ഞാ​​റി​​ൽ ര​​ണ്ടാ​​മ​​തും കെ. ​​സു​​രേ​​ന്ദ്ര​​ൻ എ​​ത്തു​​മെ​​ന്നാ​​യി​​രു​​ന്നു ബി​​ജെ​​പി​​യു​​ടെ കൂ​​ട്ടി​​ക്കി​​ഴി​​ക്ക​​ൽ. ര​​ണ്ടി​​ട​​ത്തും യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ആ​​ന്‍റോ ആ​​ന്‍റ​​ണി മു​​ന്നി​​ലെ​​ത്തി. എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി വീ​​ണാ ജോ​​ർ​​ജ് ര​​ണ്ടാ​​മ​​തും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ ആ​​ന്‍റോ ആ​​ന്‍റ​​ണി 55,330, വീ​​ണാ ജോ​​ർ​​ജ് 45,587, കെ. ​​സു​​രേ​​ന്ദ്ര​​ൻ 36,628 വോ​​ട്ടു​​ക​​ൾ നേ​​ടി. ആ​​ന്‍റോ ആ​​ന്‍റ​​ണി​​യു​​ടെ ഭൂ​​രി​​പ​​ക്ഷം- 9743. പി.​​സി. ജോ​​ർ​​ജ് ഫാ​​ക്ട​​ർ പൂ​​ഞ്ഞാ​​റി​​ൽ കാ​​ര്യ​​മാ​​യ ച​​ല​​ന​​മു​​ണ്ടാ​​ക്കി​​യി​​ല്ല.
പൂ​​ഞ്ഞാ​​റി​​ൽ ആ​​ന്‍റോ ആ​​ന്‍റ​​ണി 61,530, വീ​​ണാ ജോ​​ർ​​ജ് 43,601, കെ. ​​സു​​രേ​​ന്ദ്ര​​ൻ 30,990 വോ​​ട്ടു​​ക​​ൾ. ആ​​ന്‍റോ ആ​​ന്‍റ​​ണി​​യു​​ടെ ഭൂ​​രി​​പ​​ക്ഷം- 17,929.
മാ​​വേ​​ലി​​ക്ക​​ര മ​​ണ്ഡ​​ല​​ത്തി​​ൽ​​പ്പെ​​ട്ട ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ യു​​ഡി​​എ​​ഫി​​ലെ കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷി​​നാ​​ണ് മു​​ൻ​​തൂ​​ക്കം. കൊ​​ടി​​ക്കു​​ന്നി​​ൽ 64,368, ചി​​റ്റ​​യം 40,958, ത​​ഴ​​വ 13,884. കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷി​​ന്‍റെ ഭൂ​​രി​​പ​​ക്ഷം- 23,410.
കോ​​ട്ട​​യം ജി​​ല്ല അ​​തി​​രി​​ടു​​ന്ന ഇ​​ടു​​ക്കി​​യി​​ലെ പീ​​രു​​മേ​​ട് അ​​സം​​ബ്ലി മ​​ണ്ഡ​​ല​​ത്തി​​ൽ യു​​ഡി​​എ​​ഫി​​ലെ ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് മു​​ന്നി​​ലെ​​ത്തി. എ​​ൽ​​ഡി​​എ​​ഫി​​ലെ ജോ​​യ്സ് ജോ​​ർ​​ജ് ര​​ണ്ടാ​​മ​​ത്, എ​​ൻ​​ഡി​​എ​​യു​​ടെ ബി​​ജു കൃ​​ഷ്ണ​​ൻ മൂ​​ന്നാ​​മ​​ത്.
ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് 70,098. ജോ​​യ്സ് ജോ​​ർ​​ജ് 46,718, ബി​​ജു കൃ​​ഷ്ണ​​ൻ 9070. ഡീ​​ൻ കു​​ര്യാ​​ക്കോ​​സി​​ന്‍റെ ഭൂ​​രി​​പ​​ക്ഷം- 23,380.