അ​​തി​​രൂ​​പ​​ത മ​​താ​​ധ്യാ​​പ​​ക നേ​​തൃ​​സം​​ഗ​​മം നാ​​ളെ
Thursday, May 23, 2019 11:58 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത മ​​ത​​ബോ​​ധ​​ന കേ​​ന്ദ്ര​​മാ​​യ സ​​ന്ദേ​​ശ​​നി​​ല​​യ​​ത്തി​​ന്‍റെആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ മ​​താ​​ധ്യാ​​പ​​ക നേ​​തൃ​​സം​​ഗ​​മം രാ​​വി​​ലെ 9.30ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് ഹൗ​​സി​​ലു​​ള്ള ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും. റ​​വ.​​ഡോ.​​ജോ​​സ​​ഫ് ക​​ടു​​പ്പി​​ൽ സെ​​മി​​നാ​​ർ ന​​യി​​ക്കും.
തു​​ട​​ർ​​ന്ന് ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ബി​​ൻ പെ​​രു​​ന്പ​​ള​​ത്തു​​ശേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഫാ.​​അ​​നീ​​ഷ് കു​​ടു​​ലി​​ൽ, ഫാ.​​ഐ​​ബി​​ൻ പ​​ക​​ലോ​​മ​​റ്റം, എ​​സി​​സി ക​​ണ്‍​വീ​​ന​​ർ പ്ര​​ഫ. ജാ​​ൻ​​സ​​ണ്‍ ജോ​​സ​​ഫ്, ജോ​​സി ആ​​ല​​ഞ്ചേ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. 70 വ​​യ​​സ് ക​​ഴി​​ഞ്ഞ സി​​ആ​​ർ​​ടി അം​​ഗ​​ങ്ങ​​ളെ ആ​​ദ​​രി​​ക്കും. സ​​ഭാ​​ച​​രി​​ത്ര പ​​ഠ​​ന​​ക്വി​​സ്, ആ​​ക്‌​​ഷ​​ൻ സോം​​ഗ് മ​​ത്സ​​രം തു​​ട​​ങ്ങി​​യ​​വ​​യി​​ൽ വി​​ജ​​യി​​ച്ച​​വ​​ർ​​ക്ക് സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്യും. അ​​രു​​ണ്‍ തോ​​മ​​സ് കൈ​​താ​​ര​​ത്തി​​ന് ധീ​​ര​​ത​​യ്ക്കു​​ള്ള അ​​വാ​​ർ​​ഡ് ന​​ൽ​​കും. ഈ ​​വ​​ർ​​ഷം സി​​എ​​ൽ​​ടി പാ​​സാ​​യ​​വ​​ർ​​ക്കു​​ള്ള ഡി​​പ്ലോ​​മ വി​​ത​​ര​​ണ​​വും തു​​ട​​ർ​​ച്ചയാ​​യി ഒ​​ന്നു മു​​ത​​ൽ 12 വ​​രെ എ​​ല്ലാ ദി​​വ​​സ​​വും മ​​ത​​പ​​ഠ​​ന ക്ലാ​​സു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന​​ദാ​​ന​​വും ന​​ട​​ക്കും.
12-ാംക്ലാ​​സി​​ൽ ഉ​​ന്ന​​ത വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കു​​ന്ന ഒ​​രു ആ​​ണ്‍​കു​​ട്ടി​​ക്കും പെ​​ണ്‍​കു​​ട്ടി​​ക്കും 2012 ബാ​​ച്ചി​​ലെ വൈ​​ദി​​ക​​ർ ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന ഫാ.​​ഫെ​​ലി​​ക്സ് പാ​​ടി​​യ​​ത്ത് കാ​​ഷ് അ​​വാ​​ർ​​ഡും ഐ​​സി​​എ​​സ്‌​​സി പ​​രീ​​ക്ഷ​​യി​​ൽ സം​​സ്ഥാ​​ന​​ത്ത് മൂ​​ന്നാം റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി​​യ ഡോ​​ണ​​ൽ ചാ​​ക്കോ ബേ​​ബി​​ക്ക് അ​​വാ​​ർ​​ഡും ന​​ൽ​​കും.