മാ​ർ​ഗ നി​ർ​ദേ​ശ ക്ലാ​സ്
Saturday, May 25, 2019 11:06 PM IST
സൗ​ത്ത് പാ​ന്പാ​ടി: ജൂ​ണി​യ​ർ ബ​സേ​ലി​യോ​സ് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​ൻ ആ​രാ​ക​ണ​മെ​ന്ന് ഞാ​ൻ തീ​രു​മാ​നി​ക്കും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി 30ന് ​രാ​വി​ലെ 10.30ന് ​തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് സ്മി​ത സൂ​സ​ൻ മാ​ത്യു മാ​ർ​ഗ നി​ർ​ദേ​ശ ക്ലാ​സെ​ടു​ക്കും. ഫോ​ൺ: 9447287807.

നേ​ത്ര ചി​കി​ത്സാ ക്യാ​ന്പ്

അ​യ​ർ​ക്കു​ന്നം: ക​ലാ-​കാ​യി​ക -സാം​സ്കാ​രി​ക സ​മി​തി​യും തി​രു​വ​ല്ല ഐ ​മൈ​ക്രോ സ​ർ​ജ​റി ആ​ൻ​ഡ് ലേ​സ​ർ സെ​ന്‍റ​ർ ക​ണ്ണ് ആ​ശു​പ​ത്രി, ദൃ​ഷ്‌​ടി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ര​ണ്ടു മു​ത​ൽ സ​മി​തി ഹാ​ളി​ൽ സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​ന്പ് ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​സ​ഫ് പു​ളി​ങ്ങാ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.