സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വി​ന് സ്വീ​ക​ര​ണം
Sunday, May 26, 2019 11:18 PM IST
ക​ട​നാ​ട്: സം​സ്ഥാ​ന​ത്തെ മി​ക​ച്ച ന​ഴ്സി​നു​ള്ള സി​സ്റ്റ​ർ ലെ​നി പു​തു​ശേ​രി അ​വാ​ർ​ഡ് നേ​ടി​യ ക​ട​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ സ്റ്റാ​ഫ് നേ​ഴ്സ് ഡി​നു എം. ​ജോ​യി​ക്കും ജി​ല്ല​യി​ലെ മി​ക​ച്ച ജെ​പി​എ​ച്ച്എ​ന്നിനു​ള​ള അ​വാ​ർ​ഡ് ല​ഭി​ച്ച​സ്റ്റാ​ഫ് ന​ഴ്സ് പി.​കെ. ജെ​യ്മോ​ൾ​ക്കും സ​ഫ​ലം 55 പ്ല​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 28ന് ​മൂ​ന്നി​ന് കൊ​ല്ല​പ്പ​ള​ളി ത​യ്യി​ൽ പ​ക​ൽ വീ​ട്ടി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.
ക​ട​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സാ​ബു പു​വ​ത്തു​ങ്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​രാ​ജു ഡി ​കൃ​ഷ്ണ​പു​രം, ഫാ. ​ജോ​സ​ഫ് ത​യ്യി​ൽ എ​ന്നി​വ​ർ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ക്കും. പ്ര​സി​ഡ​ന്‍റ് ജോ​ണി വ​ലി​യ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​
ഹി​ക്കും.