ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ
Thursday, June 20, 2019 12:11 AM IST
അ​​തി​​ര​​ന്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ ഏ​​ക​​ദി​​ന ക​​ണ്‍​വ​​ൻ​​ഷ​​ൻ നാ​​ളെ രാ​​വി​​ലെ 9.30 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നു വ​​രെ ന​​ട​​ക്കും.
ഫാ. ​​മാ​​ത്യു പൊ​​ട്ടു​​കു​​ള​​ത്തി​​ൽ ന​​യി​​ക്കും. ജ​​പ​​മാ​​ല, വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, ദി​​വ്യ​​ബ​​ലി, വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ്രാ​​ർ​​ഥ​​ന, നൊ​​വേ​​ന തു​​ട​​ങ്ങി​​യ ശു​​ശ്രൂ​​ഷ​​ക​​ൾ ന​​ട​​ക്കും.
അ​​ടി​​ച്ചി​​റ: പ​​രി​​ത്രാ​​ണ​​യി​​ൽ നാ​​ളെ ഏ​​ക​​ദി​​ന ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ട​​ക്കും. രാ​​വി​​ലെ 9.30ന് ​​ജ​​പ​​മാ​​ല, വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ വ​​ഴി, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന, നേ​​ർ​​ച്ച​​ഭ​​ക്ഷ​​ണം എ​​ന്നി​​വ​​യോ​​ടെ 2.30ന് ​​സ​​മാ​​പി​​ക്കും.
ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് ഫാ. ​​സോ​​ണു​​കു​​ള​​ത്തൂ​​ർ, ഫാ. ​​ജോ​​ബി​​ൻ ഒ​​റ്റ​​ലാ​​ങ്ക​​ൽ, ഫാ. ​​മാ​​ത്യു ഓ​​ലി​​ക്ക​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.