കി​ഡ്നി സു​ര​ക്ഷാ സ​ന്ദേ​ശ യാ​ത്ര വ്യാ​പി​പ്പി​ക്കും
Thursday, June 20, 2019 11:06 PM IST
കോ​ട്ട​യം: കി​ഡ്നി സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന കാ​ന്പ​യി​നും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ളും ഊ​ർ​ജി​ത​മാ​ക്കും. ഷി​ക്കാ​ഗോ റോ​ട്ട​റി ക്ല​ബ് ഓ​ഫ് നൈ​ൽ​സ്, പാ​ലാ പീ​റ്റ​ർ ഫൗ​ണ്ടേ​ഷ​ൻ, കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ള​ക്‌​ട​റേ​റ്റ് റി​ക്രി​യേ​ഷ​ൻ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്‌​ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ളു​ടെ ഫ്ളാ​ഗ് ഓ​ഫ് അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി‌​ക്‌​ട് മ​ജി​സ്ട്രേ​റ്റ് സി. ​അ​ജി​ത​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഷി​ബു പീ​റ്റ​ർ വെ​ട്ടു​ക​ല്ലേ​ൽ, ബി. ​അ​ശോ​ക്, സു​നീ​ഷ് എം.​വി, കെ.​ആ​ർ. രാ​ജ​ഗോ​പാ​ൽ, അ​നി​യ​ൻ കെ.​സി, പി.​ഡി. മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.