അ​​ന്താ​​രാ​​ഷ്ട്ര യോ​​ഗാ​​ദി​​നാ​​ച​​ര​​ണം
Thursday, June 20, 2019 11:08 PM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്ബി ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളി​​ലെ വി​​വി​​ധ യൂ​​ണി​​റ്റു​​ക​​ളാ​​യ എ​​സ്പി​​സി, എ​​ൻ​​സി​​സി, നേ​​വി, സ്കൗ​​ട്ട്, റെ​​ഡ് ക്രോ​​സ്, ആ​​ർ​​മി എ​​ന്നി​​വ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​ന്ന് രാ​​വി​​ലെ പ​​ത്തി​​ന് അ​​ന്താ​​രാ​​ഷ്ട്ര യോ​​ഗാ​​ദി​​നം ആ​​ച​​രി​​ക്കും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.
സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​മാ​​ത്യു ന​​ടു​​മു​​ഖ​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പ്രി​​ൻ​​സി​​പ്പ​​ൽ ജോ​​സ് ജോ​​സ​​ഫ്, ഹെ​​ഡ് മാ​​സ്റ്റ​​ർ തോ​​മ​​സ് സി. ​​ഓ​​വേ​​ലി​​ൽ, ലാ​​ലി​​ച്ച​​ൻ ജോ​​സ​​ഫ്, മി​​നി മാ​​ത്യു, ജോ​​ണ്‍ പീ​​റ്റ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. വി​​വി​​ധ യൂ​​ണി​​റ്റു​​ക​​ളി​​ലെ കേ​​ഡ​​റ്റു​​ക​​ൾ​​ക്ക് സ്പോ​​ർ​​ട്സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​അ​​ജോ പീ​​ടി​​യേ​​ക്ക​​ൽ യോ​​ഗാ​​പ​​രി​​ശീ​​ല​​നം ന​​ൽ​​കും.