ക്വീ​​ൻ ക​​ടു​​ത്തു​​രു​​ത്തി’’ ജൂ​ലെെ മൂ​ന്നി​ന് ആ​രം​ഭി​ക്കും
Wednesday, June 26, 2019 11:34 PM IST
ക​​ടു​​ത്തു​​രു​​ത്തി: എ​​സ്എം​​വൈ​​എം ക​​ടു​​ത്തു​​രു​​ത്തി താ​​ഴ​​ത്തു​​പ​​ള്ളി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണ്‍ ശു​​ചി​​ത്വം ന​​ട​​പ്പാ​​ക്കു​​ന്നു. ‘’ക്വീ​​ൻ ക​​ടു​​ത്തു​​രു​​ത്തി’’ എ​​ന്ന പേ​​രി​​ലാ​​ണ് പ​​രി​​പാ​​ടി ന​​ട​​ത്തു​​ന്ന​​ത്. ജൂ​​ലൈ മൂ​​ന്നി​​ന് രാ​​വി​​ലെ പ​​തി​​നൊ​​ന്നി​​ന് പ​​രി​​പാ​​ടി ആ​​രം​​ഭി​​ക്കും. ക​​ടു​​ത്തു​​രു​​ത്തി​​യി​​ലെ മു​​ഴു​​വ​​ൻ യു​​വ​​ജ​​ന​​ങ്ങ​​ളെ​​യും പ​​രി​​പാ​​ടി​​യി​​ലേ​​ക്കു ക്ഷ​​ണി​​ക്കു​​ന്ന​​താ​​യി ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​ഷി​​ന്‍റോ പാ​​ളി​​മ​​ല എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.
ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ അ​​ഖി​​ൽ ജോ​​ർ​​ജ്, ക്രി​​സ്റ്റി ജോ​​യി, ബ്രൈ​​റ്റ് വ​​ട്ട​​നി​​ര​​പ്പേ​​ൽ, ജോ​​ണ്‍​സ​​ണ്‍ ജോ​​സ​​ഫ് റി​​ജി​​ൽ​​മോ​​ൻ കു​​ര്യ​​ൻ, ബി​​ബി​​ൻ ജേ​​ക്ക​​ബ്, ജോ​​സ്റ്റി​​ൻ ജോ​​സ്, പോ​​ൾ​​സ​​ണ്‍ ജോ​​സ​​ഫ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.