നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം
Tuesday, July 16, 2019 12:18 AM IST
കോ​ട്ട​യം: നി​ർ​മാ​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​പൂ​ർ​വം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ജ​ന​താ തൊ​ഴി​ലാ​ളി സെ​ന്‍റ​ർ ജി​ല്ലാ പ്ര​വ​ർ​ത്ത​ക യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​പ്പു​റ​ത്ത് ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല​യി​ൽ​നി​ന്നു 100 പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. സു​ഗു​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ന്ത​ളം മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​മാ​യ​ണ
മാ​സാ​ച​ര​ണം

കോ​ട്ട​യം: തി​രു​വാ​റ്റ ശ്രീ​രാ​മ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ലെ രാ​മാ​യ​ണ മാ​സാ​ച​ര​ണം നാ​ളെ ആ​രം​ഭി​ക്കും. രാ​വി​ലെ ത​ന്ത്രി ക​ടി​യ​ക്കോ​ൽ കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ഷ്‌​ട​ദ്ര​വ്യ ഗ​ണ​പ​തി ഹോ​മം.
തു​ട​ർ​ന്ന് രാ​മാ​യ​ണ​പാ​രാ​യ​ണം, വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ. വൈ​കു​ന്നേ​രം ആ​റി​ന് രാ​മാ​യ​ണ മാ​സാ​ച​ര​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.