തൊ​​ഴി​​ൽ സെ​​മി​​നാ​​ർ
Saturday, July 20, 2019 12:03 AM IST
കോ​​ട്ട​​യം: അ​​ൽ ഹി​​ന്ദ് അ​​ക്കാ​​ഡ​​മി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഏ​​വി​​യേ​​ഷ​​ൻ, ടൂ​​റി​​സം മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു സെ​​മി​​നാ​​ർ സം​​ഘ​​ടി​​പ്പി​​ക്കും. ഇ​​ന്നു രാ​​വി​​ലെ 10നു ​​കെ​​പി​​എ​​സ് മേ​​നോ​​ൻ ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന സെ​​മി​​നാ​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഡോ. ​​പി.​​ആ​​ർ. സോ​​ന അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഏ​​വി​​യേ​​ഷ​​ൻ, ടൂ​​റി​​സം രം​​ഗ​​ത്തെ പ്ര​​മു​​ഖ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ക്കും.

ക്ഷീ​​രസാ​​ന്ത്വ​​നം: ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കാ​​ർ​​ഡ്

കോ​​ട്ട​​യം: ക്ഷീ​​രസാ​​ന്ത്വ​​നം സ​​മ​​ഗ്ര ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​ദ്ധ​​തി​​യി​​ൽ ചേ​​ർ​​ന്നി​​ട്ടു​​ള​​ള ജി​​ല്ല​​യി​​ലെ ക്ഷീ​​ര ക​​ർ​​ഷ​​ക​​രു​​ടെ​​യും ക്ഷീ​​ര​​സം​​ഘം ജീ​​വ​​ന​​ക്കാ​​രു​​ടെ​​യും ആ​​രോ​​ഗ്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കാ​​ർ​​ഡു​​ക​​ൾ വി​​ത​​ര​​ണ​​ത്തി​​ന് ത​​യാ​​റാ​​യ​​താ​​യി ക്ഷീ​​ര വി​​ക​​സ​​ന വ​​കു​​പ്പ് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ അ​​റി​​യി​​ച്ചു. 0481 2562768