ക​​ടു​​ത്തു​​രു​​ത്തി ബാ​​ങ്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പ്: സ​​ഹ​​ക​​ര​​ണ ജ​​നാ​​ധി​​പ​​ത്യ മു​​ന്ന​​ണി​​ക്ക് വി​​ജ​​യം
Saturday, July 20, 2019 11:59 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി റീ​​ജ​​ണ​​ൽ സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ​​ഹ​​ക​​ര​​ണ ജ​​നാ​​ധി​​പ​​ത്യ മു​​ന്ന​​ണി​​ക്ക് വി​​ജ​​യം. മു​​ന്ന​​ണി​​യു​​ടെ പാ​​ന​​ലി​​ൽ മ​​ത്സ​​രി​​ച്ച എ​​ല്ലാ​​വ​​രും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

കെ.​​ജ​​യ​​കൃ​​ഷ്ണ​​ൻ ശി​​വാ​​നി നി​​ല​​യം, ആ​​ർ.​​ജ​​യ​​ച​​ന്ദ്ര​​ൻ തെ​​ക്കേ​​ട​​ത്ത്, ജോ​​ർ​​ജ് ജോ​​സ​​ഫ് വ​​ർ​​ഗീ​​സ്, പി.​​ജി. ത്രി​​ഗു​​ണ​​സെ​​ൻ സ്മി​​ത ഭ​​വ​​ൻ, കെ.​​എം. വി​​ജ​​യ​​ൻ കൊ​​ടു​​കു​​ത്തി​​യേ​​ൽ, ഡി.​​ശ​​ശി​​കു​​മാ​​ർ കു​​ള​​ത്തു​​ങ്ക​​ൽ, ഷ​​ജി​​നി ബി​​നോ​​യ് വേ​​ങ്ങ​​ശേ​​രി​​ൽ, സി​​റി​​യ​​ക് ജോ​​ർ​​ജ് ഓ​​ര​​ത്തേ​​ൽ, (ജ​​ന​​റ​​ൽ വി​​ഭാ​​ഗം) തോ​​മ​​സ് വെ​​ട്ടു​​വ​​ഴി (നി​​ക്ഷേ​​പ സം​​വ​​ര​​ണ വി​​ഭാ​​ഗം) ജി​​ഷാ ജോ​​സ് മു​​രി​​ക്ക​​ൻ, വി​​ജ​​യ​​കു​​മാ​​രി പു​​ഷ്പാം​​ഗ​​ദ​​ൻ ചി​​റ​​പ്പു​​റ​​ത്ത്, സു​​നി​​താ രാ​​ജ​​ശേ​​ഖ​​ര​​ൻ നാ​​യ​​ർ കോ​​ന​​കു​​പ്പ​​ക്കാ​​ട്ടി​​ൽ (വ​​നി​​താ സം​​വ​​ര​​ണ വി​​ഭാ​​ഗം) എ​​ന്നി​​വ​​രാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.

പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ൽ കെ.​​പി. പ്ര​​ശാ​​ന്ത് നേ​​ര​​ത്തെ ത​​ന്നെ എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.