തൃ​​ക്കൊ​​ടി​​ത്താ​​നം സ​​ഹ.​​ബാ​​ങ്ക് എ​​ൽ​​ഡി​​എ​​ഫി​​ന് ജ​​യം
Sunday, July 21, 2019 11:50 PM IST
തൃ​​ക്കൊ​​ടി​​ത്താ​​നം: തൃ​​ക്കൊ​​ടി​​ത്താ​​നം സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ക്ലി​​പ്തം ന​​ന്പ​​ർ 178 ഭ​​ര​​ണ​​സ​​മി​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൽ​​ഡി​​എ​​ഫ് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന സ​​ഹ​​ക​​ര​​ണ സം​​ര​​ക്ഷ​​ണ മു​​ന്ന​​ണി​​ക്ക് ജ​​യം.
സ​​തീ​​ഷ് ച​​ന്ദ്ര ബോ​​സ് ( 3648), (എ​​ൻ രാ​​ജു (3406), അ​​നി​​താ ഓ​​മ​​ന​​ക്കു​​ട്ട​​ൻ (3536), സു​​നി സു​​നി​​ൽ കു​​മാ​​ർ (3463), കെ ​​അ​​നി​​ൽ​​കു​​മാ​​ർ (അ​​നി​​ൽ കാ​​ന്പി​​ശേ​​രി 3332), ജോ​​ഷി ജോ​​സ​​ഫ് (3288), തോ​​മ​​സ് ആ​​ന്‍റ​​ണി (അ​​പ്പ​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ (3091), ജി.​​നീ​​ല​​ക​​ണ്ഠ​​ൻ പോ​​റ്റി (ശ​​ശി​​കു​​ട്ട​​ൻ 3268), വ​​ർ​​ഗീ​​സ് ആ​​ൻ​​റ​​ണി (സ​​ന്തോ​​ഷ് 3154), എ.​​രാ​​ജ​​മ്മ (രാ​​ജ​​മ്മ ടീ​​ച്ച​​ർ 3379), എം.​​കെ ത​​ങ്ക​​ച്ച​​ൻ (3467 ) എ​​ന്നി​​വ​​രാ​​ണ് വി​​ജ​​യി​​ച്ച​​ത്.