പ്ര​​തി​​ഷേ​​ധ​​മാ​​ർ​​ച്ച് ന​​ട​​ത്തി
Tuesday, July 23, 2019 11:44 PM IST
കോ​​ട്ട​​യം: തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് കെ​​എ​​സ്‌​​യു സ​​മ​​ര​​പ​​ന്ത​​ലി​​നു നേ​​രേ​​യും യൂ​​ത്ത്കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ക്കു നേ​​രേ​​യും ന​​ട​​ന്ന ലാ​​ത്തി​​ചാ​​ർ​​ജി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു വെ​​സ്റ്റ് പോ​​ലീ​​സ്‌​​സ്റ്റേ​​ഷ​​നി​​ലേ​​ക്ക് യൂ​​ത്ത്കോ​​ൺ​​ഗ്ര​​സ് കോ​​ട്ട​​യം നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധ​​മാ​​ർ​​ച്ച് ന​​ട​​ത്തി. നി​​യോ​​ജ​​ക​​മ​​ണ്ഡ​ ലം ​സെ​​ക്ര​​ട്ട​​റി അ​​ജീ​​ഷ് ഐ​​സ​​ക്ക് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗം പാ​​ർ​​ല​​മെ​​ന്‍റ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​ണി അ​​ഗ​​സ്റ്റി​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സി​​ബി ജോ​​ൺ, അ​​രു​​ൺ ജോ​​സ​​ഫ്, ടോം ​​കോ​​ര, റൂ​​ബി ചാ​​ക്കോ, സി​​ജോ ജോ​​സ​​ഫ്, ലി​​ബി​​ൻ കെ.​​ഐ​​സ​​ക്, സോ​​ജ​​ൻ, ജി​​തി​​ൻ, അ​​രു​​ൺ മ​​ർ​​ക്കോ​​സ്, താ​​ഹി​​ർ, മാ​​ർ​​ട്ടി​​ൻ, നി​​ഷാ​​ന്ത്, രാ​​ഹു​​ൽ, ബെ​​ഞ്ച​​മി​​ൻ, അ​​നീ​​ഷ് വ​​ര​​ന്പി​​ന​​കം, യ​​ശ്വ​​ന്ത്, ജി​​ത്തു, അ​​ജി​​ൽ, ആ​​ൽ​​വി​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.