ദു​​രി​​ത​​മ​​ട​​ങ്ങാ​​ൻ ഇ​​നി​​യെ​​ത്ര നാ​​ൾ?..
Tuesday, August 13, 2019 11:14 PM IST
കോ​​ട്ട​​യം: മ​​ഴ​​യു​​ടെ ശ​​ക്തി കു​​റ​​ഞ്ഞെ​​ങ്കി​​ലും പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ൽ ദു​​രി​​ത​​ത്തി​​നു ശ​​മ​​ന​​മാ​​യി​​ല്ല. കു​​മ​​ര​​കം, തി​​രു​​വാ​​ർ​​പ്പ്, ആ​​ർ​​പ്പൂ​​ക്ക​​ര, അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ താ​​ഴ്ന്ന​​പ്ര​​ദേ​​ശ​​ങ്ങ​​ൾ ഇ​​പ്പോ​​ഴും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ൽ ത​​ന്നെ. ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ വെ​​ള്ളം ഇ​​റ​​ങ്ങി ആ​​ളു​​ക​​ൾ തി​​രി​​കെ വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്നു​​ണ്ടെ​​ങ്കി​​ലും ഭൂ​​രി​​ഭാ​​ഗം പേ​​രും ഇ​​പ്പോ​​ഴും ക്യാ​​ന്പു​​ക​​ളി​​ൽ ത​​ന്നെ​​യാ​​ണ്. വെ​​ള്ളം ഇ​​റ​​ങ്ങു​​ന്ന​​ത് സാ​​വ​​ധാ​​ന​​മാ​​ണ്. ചി​​ങ്ങ​​വ​​നം പ്ര​​ദേ​​ശ​​ത്ത് പ​​ള്ളം, ചാ​​ന്നാ​​നി​​ക്കാ​​ട്, പ​​ന​​ച്ചി​​ക്കാ​​ട്, കു​​ഴി​​മ​​റ്റം, കു​​റി​​ച്ചി ഭാ​​ഗ​​ങ്ങ​​ൾ ഇ​​പ്പോ​​ഴും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​ണ്. താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ക​​യ​​റി​​യ വെ​​ള്ളം ഇ​​തു​​വ​​രെ ഇ​​റ​​ങ്ങി​​യി​​ട്ടി​​ല്ല. വ​​ൻ കൃ​​ഷി​​നാ​​ശ​​വും പ്ര​​ദേ​​ശ​​ത്തു​​ണ്ടാ​​യി​​ട്ടു​​ണ്ട്.