സ്വ​​ർ​​ഗാ​​രോ​​പ​​ണ തി​​രു​​നാ​​ൾ നാ​​ളെ
Tuesday, August 13, 2019 11:16 PM IST
ഇ​​ര​​വി​​മം​​ഗ​​ലം: നി​​ത്യ​​സ​​ഹാ​​യ മാ​​താ​​വി​​ന്‍റെ ക​​പ്പേ​​ള​​യി​​ൽ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ സ്വ​​ർ​​ഗാ​​രോ​​പ​​ണ തി​​രു​​നാ​​ൾ നാ​​ളെ ആ​​ഘോ​​ഷി​​ക്കും. ഇ​​ന്ന് വൈ​​കൂ​​ന്നേ​​രം നാ​​ലി​​ന് മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം മോ​​ണ്ട​​ള​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. 4.45ന് ​​നൊ​​വേ​​ന, അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം-​​ബി​​ഷ​​പ്പ് മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ. തു​​ട​​ർ​​ന്ന് തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം, പ്ര​​സം​​ഗം-​​ഡീ​​ക്ക​​ൻ അ​​ൻ​​വി​​ൻ ചി​​റ്റി​​ല​​പ്പ​​ള്ളി. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ നാ​​ളെ രാ​​വി​​ലെ 9.45ന് ​​നൊ​​വേ​​ന, പ​​ത്തി​​ന് തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം-​​റ​​വ.​​ഡോ. ജോ​​സ് കാ​​ക്ക​​ല്ലി​​ൽ, തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം, പാ​​ച്ചോ​​ർ നേ​​ർ​​ച്ച, ഏ​​ഴി​​ന് നാ​​ട​​കം.