കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ്
Wednesday, August 14, 2019 9:43 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മേ​രീ​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ​യും അ​മൃ​ത ആ​ശു​പ​ത്രി കൊ​ച്ചി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 18ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ കാ​ൻ​സ​ർ രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ക്കും. അ​മൃ​ത ആ​ശു​പ​ത്രി കൊ​ച്ചി​യു​ടെ കാ​ൻ​സ​ർ രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. പ​വി​ത്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ, സ​ർ​ജി​ക്ക​ൽ, റേ​ഡി​യേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് കാ​ൻ​സ​ർ രോ​ഗ വി​ദ​ഗ്ധ​ന്‍റെ സൗ​ജ​ന്യ ക​ണ്‍​സ​ൾ​ട്ടേ​ഷ​നും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ്ത​നാ​ർ​ബു​ദ നി​ർ​ണ​യ പ​രി​ശോ​ധ​ന, ഗ​ർ​ഭാ​ശ​യ കാ​ൻ​സ​ർ പ​രി​ശോ​ധ​ന, പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ ര​ക്ത പ​രി​ശോ​ധ​ന, എ​ക്സ് റേ ​പ​രി​ശോ​ധ​ന എ​ന്നി​വ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ക്യാ​ന്പി​ൽ പ്ര​വേ​ശ​നം 200 പേ​ർ​ക്ക് ആ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ൺ - 04828 201300 ,8547505503.