നൂ​റു​ദി​ന ക​ർ​മപ​ദ്ധ​തി സ​മാ​പ​നം
Wednesday, August 14, 2019 10:21 PM IST
നെ​​ടും​​കു​​ന്നം: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മാ​​തൃ​​പി​​തൃ​​വേ​​ദി​​യു​​ടെ നൂ​​റു​​ദി​​ന ക​​ർ​​മ​​പ​​ദ്ധ​​തി​​യാ​​യ വ​​ച​​ന​​വീ​​ടി​​ന്‍റെ നെ​​ടും​​കു​​ന്നം ഫോ​​റോ​​നാ​​ത​​ല സ​​മാ​​പ​​നം നെ​​ടും​​കു​​ന്നം ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ ന​​ട​​ന്നു. ഫാ. ​​ജ​​സ്റ്റി​​ൻ കാ​​യം​​കു​​ള​​ത്തു​​ശേ​​രി വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു.
ഫൊ​​റോ​​നാ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സി​​റി​​യ​​ക് വ​​ലി​​യ​​പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച സ​​മ്മേ​​ള​​നം അ​​തി​​രൂ​​പ​​ത ഫാ​​മി​​ലി അ​​പ്പോ​സ്ത​ലേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
അ​​തി​​രൂ​​പ​​ത മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​ന്‍റ് ആ​​ൻ​​സി ചേ​​ന്നോ​​ത്ത്, സി​​സ്റ്റ​​ർ ബെ​​റ്റി റോ​​സ്, ഫൊ​​റോ​​നാ പ്ര​​സി​​ഡ​​ന്‍റ് ജീ​​വ​​ൻ ജോ​​സ്, ജോ​​സ് വാ​​രി​​ക്കാ​​ട്ട്, ക്രി​​സ്റ്റി തോ​​മ​​സ്, ജോ​​ണ്‍​സി കാ​​ട്ടൂ​​ർ, ആ​​ൻ​​സി ജോ​​സ​​ഫ്, സ​​ണ്ണി ജോ​​സ​​ഫ്, ജെ​​സി സെ​​ബാ​​സ്റ്റ്യ​​ൻ, ത്രേ​​സ്യാ​​മ്മ ജോ​​ർ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.