സ്വാ​ത​ന്ത്ര്യ​സ്മൃ​തി സം​ഗ​മം ഇ​ന്ന്
Wednesday, August 14, 2019 10:21 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് അ​​തി​​രൂ​​പ​​താ സ​​മി​​തി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ്വാ​​ത​​ന്ത്ര്യ​​സ്മൃ​​തി സം​​ഗ​​മം ച​​ങ്ങ​​നാ​​ശേ​​രി, തൃ​​ക്കൊ​​ടി​​ത്താ​​നം, തു​​രു​​ത്തി ഫൊ​​റോ​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു പാ​​റേ​​ൽ​​പ​​ള്ളി പാ​​രീ​​ഷ് ഹാ​​ളി​​ൽ (സ്വ​​ത​​ന്ത്ര്യ സ​​മ​​ര​​സേ​​നാ​​നി ഗ്രി​​ഗ​​റി ക​​ണ്ട​​ങ്ക​​രി ന​​ഗ​​ർ)​​ന​​ട​​ക്കും. ചി​​ങ്ങ​​വ​​നം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ സേ​​വോ​​റി​​യോ​​സ് മാ​​ർ കു​​ര്യാ​​ക്കോ​​സ് വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്താ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.
ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​ർ​​ജ് വ​​ർ​​ക്കി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഇ​​ന്ത്യ​​ൻ സ്വാ​​ത​​ന്ത്ര്യ സ​​മ​​ര​​ത്തി​​ലും സ്വാ​​ത​​ന്ത്ര്യാ​​ന​​ന്ത​​ര ഭാ​​ര​​ത​​സൃ​​ഷ്ടി​​യി​​ലും ക്രൈ​​സ്ത​​വ പ​​ങ്കാ​​ളി​​ത്തം, ന​​വോ​​ഥാ​​ന മു​​ന്നേ​​റ്റ​​ങ്ങ​​ളി​​ൽ ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തി​​ന്‍റെ സം​​ഭാ​​വ​​ന​​ക​​ൾ എ​​ന്നീ വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ച് അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​ഡൊ​​മി​​നി​​ക് ജോ​​സ​​ഫ് ക്ലാ​​സ് ന​​യി​​ക്കും. അ​​തി​​രൂ​​പ​​താ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സൈ​​ബി അ​​ക്ക​​ര ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി സ​​ന്ദേ​​ശം ന​​ൽ​​കും. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. അ​​തി​​രൂ​​പ​​താ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സി​​ബി മു​​ക്കാ​​ട​​ൻ, ബാ​​ബു വ​​ള്ള​​പ്പു​​ര, ടോം ​​ക​​യ്യാ​​ല​​കം, ആ​​നീ​​സ് ജോ​​ർ​​ജ്ജ്, പാ​​റേ​​ൽ പ​​ള്ളി വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട്, ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ. ​​ഫി​​ലി​​പ്പ് നെ​​ൽ​​പ്പു​​ര​​പ​​റ​​ന്പി​​ൽ, ഫാ. ​​സോ​​ണി പ​​ള്ളി​​ച്ചി​​റ, ഫാ. ​​തോ​​മ​​സ് മാ​​ന്പ​​റ, ഫൊ​​റോ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജോ​​സ് തെ​​ക്കേ​​ക്ക​​ര, ജോ​​ഷി കു​​റു​​ക്ക​​ൻ​​കു​​ഴി, അ​​രു​​ണ്‍ തോ​​മ​​സ്, സ​​ണ്ണി കോ​​ച്ചീ​​പ​​റ​​ന്പി​​ൽ, ജോ​​യി തോ​​മ​​സ്, ജോ​​സ​​ഫ് പാ​​യി​​ക്കാ​​ട​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
ക​​റു​​ക​​ച്ചാ​​ൽ: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു കൂ​​ത്ര​​പ്പ​​ള്ളി സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ സ്വ​​ത​​ന്ത്ര സ്മൃ​​തി സം​​ഗ​​മം ന​​ട​​ത്തും. ഫൊ​​റോ​​നാ പ്ര​​സി​​ഡ​​ന്‍റ് പി.​​ടി. ജോ​​ണി​​ന്‍റ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന യോ​​ഗം അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.