ഗൃ​ഹ​നാ​ഥ​നെ​ പു​ഴ​ക്ക​ട​വി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, August 14, 2019 10:48 PM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: പ്ര​​ഭാ​​ത​​സ​​വാ​​രി​​ക്ക് ഇ​​റ​​ങ്ങി​​യ ഗൃ​​ഹ​​നാ​​ഥ​​നെ​​പു​​ഴ​​ക്ക​​ട​​വി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.​​ മ​​റ​​വ​​ൻ​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്ത് ജം​​ഗ്ഷ​​ന് സ​​മീ​​പം തൈ​​ക്കൂ​​ട്ട​​ത്തി​​ൽ ടി.​​ ഷാ​​പ്ര​​കാ​​ശി​നെ​യാ​ണ് (54) ആ​​റ്റു​​വേ​​ല​​ക്ക​​ട​​വി​​ന് സ​​മീ​​പം ക​​ൽ​​പ്പ​​ട​​വി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.​​ ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴോ​​ടെ ക​​ട​​വി​​ൽ എ​​ത്തി​​യ നാ​​ട്ടു​​കാ​​രാ​​ണ് പോ​​ലീ​​സി​​ൽ വി​​വ​​രം അ​​റി​​യി​​ച്ച​​ത്.​​ തു​​ട​​ർ​​ന്ന് ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. ഭാ​​ര്യ :വി​​ജി ഷാ​​പ്ര​​കാ​​ശ്. മ​​ക്ക​​ൾ: അ​​ർ​​ജു​ൻ, വീ​​ണ (ഇ​​രു​​വ​​രും വി​​ദ്യാ​​ർ​​ഥി​​ക​​ൾ).