പിക്കപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി‌ മരിച്ചു
Wednesday, August 14, 2019 10:48 PM IST
രാ​​​മ​​​പു​​​രം: പി​​​ക്ക​​​പ്പും സ്കൂ​​​ട്ട​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് യു​​​വ​​​തി മ​​​രി​​​ച്ചു. പി​​​ഴ​​​ക് മ​​​ണി​​​മ​​​ല മ​​​ജേ​​​ഷി​​​ന്‍റെ ഭാ​​​ര്യ ജോ​​​സി(43)​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴി​​​ന് രാ​​​മ​​​പു​​​രം - പി​​​ഴ​​​ക് റോ​​​ഡി​​​ൽ മു​​​ല്ല​​​മ​​​റ്റ​​​ത്താ​​​ണ് അ​​​പ​​​ക​​​ടം. രാ​​​മ​​​പു​​​ര​​​ത്ത് ഡി​​​ഡി​​​ആ​​​ർ​​​സി ലാ​​​ബി​​​ൽ ജോ​​​ലി ക​​​ഴി​​​ഞ്ഞ് വീ​​​ട്ടി​​​ലേ​​​ക്കു പോ​​​കും​​​വ​​​ഴി അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ജോ​​​സി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. മൃ​​​ത​​​ദേ​​​ഹം പാ​​​ലാ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ. സം​​​സ്കാ​​​രം പി​​​ന്നീ​​​ട്. മ​​​ക്ക​​​ൾ: മി​​​ൽ​​​സ​​​ൺ, മി​​​ല​​​ൻ.