ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു
Wednesday, August 14, 2019 11:06 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ ശ്രീ​​ശാ​​ര​​ദാ​​വി​​ലാ​​സി​​നി യു​​പി സ്കൂ​​ളി​​ലും മാ​​ഞ്ഞൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് ഹൈ​​സ്കൂ​​ളി​​ലും ഇ​​ന്ന​​ലെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ തു​​റ​​ന്നു.
മാ​​ഞ്ഞൂ​​ർ സ്കൂ​​ളി​​ൽ 10 കു​​ടും​​ബ​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി 30 പേ​​രും ക​​ല്ല​​റ സ്കൂ​​ളി​​ൽ 100 കു​​ടും​​ബ​​ങ്ങ​​ളും ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. മു​​ള​​ക്കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ൽ 10 കു​​ടും​​ബ​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി 30 പേ​​രാ​​ണു​​ള്ള​​ത്. ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​യാം​​കു​​ടി ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ളി​​ൽ 100 പേ​​രും എ​​ഴു​​മാ​​ന്തു​​രു​​ത്ത് ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ൽ 180 പേ​​രും ക്യാ​​ന്പു​​ക​​ളി​​ൽ ക​​ഴി​​യു​​ന്നു​​ണ്ട്.
പെ​​രു​​വ ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ളി​​ലെ ക്യാ​​ന്പ് പി​​രി​​ച്ചു​​വി​​ട്ടു. ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലെ ആ​​പ്പു​​ഴ, പു​​ലി​​ത്തു​​രു​​ത്ത്, മ​​ധു​​ര​​വേ​​ലി, ക​​റ്റു​​രു​​ത്ത്, എ​​ഴു​​മാ​​ന്തു​​രു​​ത്ത്, തു​​രു​​ത്ത്, കൊ​​ല്ല​​ങ്കേ​​രി തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ൾ ഇ​​പ്പോ​​ഴും വെ​​ള്ള​​ത്തി​​ലാ​​ണ്.
മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ മാ​​ഞ്ഞൂ​​ർ സൗ​​ത്തി​​ലെ പാ​​റ​​ക്ക​​ണ്ടം, ഏ​​നാ​​ട്ട് താ​​ഴെ​​ച്ചി​​റ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലും വെ​​ള്ള​​ക്കെ​​ട്ട് രൂ​​ക്ഷ​​മാ​​ണ്.