വെ​ള്ളം ക​യ​റി​യി​റ​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി
Wednesday, August 14, 2019 11:06 PM IST
പെ​​രു​​വ: മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ലെ വെ​​ള്ളം ക​​യ​​റി​​യി​​റ​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക്ലോ​​റി​​നേ​​ഷ​​ൻ ന​​ട​​ത്തി. മു​​ള​​ക്കു​​ളം, വ​​ടു​​കു​​ന്ന​​പ്പു​​ഴ, കാ​​രാ​​ടി​​പ്പു​​റം എ​​ന്നീ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് ക്ലോ​​റി​​നേ​​ഷ​​ൻ ന​​ട​​ത്തി​​യ​​ത്. വീ​​ടി​​ന്‍റെ പ​​രി​​സ​​ര​​ങ്ങ​​ളി​​ലും കി​​ണ​​റു​​ക​​ളി​​ലും ക്ലോ​​റി​​നേ​​ഷ​​ൻ ന​​ട​​ത്തു​​ക​​യും എ​​ലി​​പ്പ​​നി വ​​രാ​​തി​​രി​​ക്കു​​വാ​​നു​​ള്ള മ​​രു​​ന്നു​​ക​​ളും വി​​ത​​ര​​ണം ചെ​​യ്തു. ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രോ​​ടൊ​​പ്പം മു​​ള​​ക്കു​​ള​​ത്തെ ആ​​ശാ പ്ര​​വ​​ർ​​ത്ത​​രും പ​​ങ്കെ​​ടു​​ത്തു. ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​ർ സ​​ക്കീ​​ർ, പ്ര​​വീ​​ണ്‍ കു​​മാ​​ർ, ആ​​തി​​ര, ര​​മേ​​ഷ് എ​​ന്നി​​വ​​ർ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.