ക​​ഞ്ചാ​​വു​​മാ​​യി ര​​ണ്ടു യു​​വാ​​ക്ക​​ൾ അ​​റ​​സ്റ്റി​​ൽ
Sunday, August 18, 2019 11:24 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ഞ്ചാ​​വു​​മാ​​യി ര​​ണ്ട് യു​​വാ​​ക്ക​​ൾ പി​​ടി​​യി​​ൽ. ആ​​യാം​​കു​​ടി​​യി​​ൽ​​നി​​ന്നാ​​ണ് യു​​വാ​​ക്ക​​ൾ പി​​ടി​​യി​​ലാ​​യ​​ത്. ആ​​യാം​​കു​​ടി പ​​ര​​വ​​ക്കാ​​ട് അ​​ജ​​യ് ത​​ങ്ക​​ച്ച​​ൻ, മേ​​ലേ​​ട​​ത്ത് കു​​ഴു​​പ്പി​​ൽ എം.​​ബി. അ​​ക്ഷ​​യ് എ​​ന്നി​​വ​​രെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​തെ​​ന്ന് എ​​ക്സൈ​​സ് അ​​റി​​യി​​ച്ചു.
പ്ര​​തി​​ക​​ളി​​ൽ​​നി​​ന്നു ര​​ണ്ട് പൊ​​തി ക​​ഞ്ചാ​​വ് ക​​ണ്ടെ​​ടു​​ത്തു. ഓ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. മ​​ദ്യ​​വും മ​​യ​​ക്കു​​മ​​രു​​ന്നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രാ​​തി​​ക​​ൾ 04829 284588 എ​​ന്ന ന​​ന്പ​​രി​​ൽ വി​​ളി​​ച്ച​​റി​​യി​​ക്കാ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ എ​​ൻ.​​വി. സ​​ന്തോ​​ഷ് കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു അ​​റ​​സ്റ്റ്.