ഇ​​പി​​എ​​ഫ് ജീ​​വ​​ന​​ക്കാ​​ർ 28ന് ​​പ​​ണി​​മു​​ട​​ക്കും
Thursday, August 22, 2019 11:18 PM IST
കോ​​ട്ട​​യം: വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് എേം​​പ്ലാ​​യീ​​സ് പ്രോ​​വി​​ഡ​​ന്‍റ് ഫ​​ണ്ട് ഓ​​ഫി​​സ് ജീ​​വ​​ന​​ക്കാ​​ർ 28ന് ​​ദേ​​ശ വ്യാ​​പ​​ക​​മാ​​യി പ​​ണി​​മു​​ട​​ക്കും. ഓ​​ൾ ഇ​​ന്ത്യ ഇ​​പി​​എ​​ഫ് സ്റ്റാ​​ഫ് ഫെ​​ഡ​​റേ​​ഷ​​ൻ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് സ​​മ​​രം.
സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ഒ​​രാ​​ഴ്ച​​യാ​​യി ഉ​​ച്ച​​സ​​മ​​യ​​ത്ത് പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്. സ​​മ​​രാ​​ഹ്വാ​​ന ക​​ണ്‍​വെ​​ൻ​​ഷ​​ൻ നാ​​ളെ കൊ​​ല്ലം സു​​ദ​​ർ​​ശ​​ൻ ഹാ​​ളി​​ൽ ഓ​​ൾ ഇ​​ന്ത്യ ഇ​​പി​​എ​​ഫ് സ്റ്റാ​​ഫ് ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​കെ. പ്രേ​​മ​​ച​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

രാ​മ​റാ​വു അ​വാ​ർ​ഡ് ദാ​നം

കോ​ട്ട​യം: പ​ബ്ളി​ക് ലൈ​ബ്ര​റി സ്ഥാ​പ​ക​നും ആ​ദ്യ​പ്ര​സി​ഡ​ന്‍റും കോ​ട്ട​യ​ത്തെ ദി​വാ​ൻ പേ​ഷ്കാ​രു​മാ​യി​രു​ന്ന ടി. ​രാ​മ​റാ​വു​വി​ന്‍റെ സ്മ​ര​ണാ​ർ​ഥം പ​ബ്ളി​ക് ലൈ​ബ്ര​റി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള രാ​മ​റാ​വു അ​വാ​ർ​ഡ് ഡോ. ​മാ​ത്യു പാ​റ​യ്ക്ക​ൽ, ഡോ. ​പി.​ജി.​ആ​ർ. പി​ള്ള, ഡോ.​വി.​പി. ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ​ക്ക് സ​മ​ർ​പ്പി​ച്ചു. ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സ് അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​റോ​യ്പോ​ൾ, ഡോ.​ജെ. പ്ര​മീ​ളാ​ദേ​വി, ദി​വാ​ൻ രാ​മ​റാ​വു​വി​ന്‍റെ കു​ടും​ബാം​ഗം ആ​ർ. പ​ത്മ​നാ​ഭ​റാ​വു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.