മി​​ക​​വു തെ​​ളി​​യി​​ക്കാ​​ൻ മു​​ട്ടു​​ചി​​റ​​യി​​ലെ കു​​ട്ടി​​ക്ക​​ർ​​ഷ​​ക​​ർ
Sunday, August 25, 2019 10:52 PM IST
ക​​ടു​​ത്തു​​രു​​ത്തി: നെ​​ൽ - മ​​ത്സ്യ കൃ​​ഷി​​ക​​ൾ​​ക്കൊ​​പ്പം മ​​ധു​​ര​​തു​​ള​​സി കൃ​​ഷി​​യി​​ലും മി​​ക​​വ് തെ​​ളി​​യി​​ച്ചു മു​​ട്ടു​​ചി​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ. സ്കൂ​​ൾ കോ​​ന്പൗ​​ണ്ടി​​ലാ​​ണ് കു​​ട്ടി​​ക​​ളു​​ടെ ക​​ര​​നെ​​ൽ കൃ​​ഷി. അ​​തി​​പു​​രാ​​ത​​ന നാ​​ട​​ൻ വി​​ത്താ​​യ കൊ​​ടു​​ക​​ണ്ണി​​യാ​​ണ് കൃ​​ഷി​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ച്ച​​ത്.
ഷു​​ഗ​​റി​​ന് ഔ​​ഷ​​ധ​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​താ​​ണ് മ​​ധു​​ര​​തു​​ള​​സി. ഗി​​ഫ്റ്റ് തി​​ലാ​​പ്പി​​യ​​യാ​​ണ് മ​​ത്സ്യ​​കൃ​​ഷി. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ നാ​​ട്ട​​റി​​വു​​ക​​ൾ കു​​ട്ടി​​ക​​ൾ​​ക്ക് ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യാ​​ണ് പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം കാ​​ർ​​ഷി​​ക രീ​​തി​​യും ന​​ട​​പ്പി​​ലാ​​ക്കി വ​​രു​​ന്ന​​തെ​​ന്ന് പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ൻ കെ.​​പ്ര​​കാ​​ശ​​ൻ പ​​റ​​ഞ്ഞു.
ഈ ​​വ​​ർ​​ഷം ന​​ട​​പ്പി​​ലാ​​ക്കു​​ന്ന വി​​വി​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി​​ട്ടാ​​ണ് കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്കി വ​​രു​​ന്ന​​ത്. പി​​ടി​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന കൃ​​ഷി​​ക​​ൾ​​ക്ക് ജൈ​​വ​​നെ​​ൽ​​കൃ​​ഷി​​യു​​ടെ​​യും നാ​​ട​​ൻ പ​​ശു​​ക്ക​​ളു​​ടെ​​യും പ്ര​​ചാ​​ര​​ക​​നാ​​യ എം.​​കെ. സെ​​ബാ​​സ്റ്റ്യ​​ൻ മു​​തു​​കു​​ള​​ത്തി​​ൽ ആ​​വ​​ശ്യ​​മാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളും സ​​ഹാ​​യ​​ങ്ങ​​ളും ന​​ൽ​​കു​​ന്നു​​ണ്ട്. സ്കൂ​​ളി​​ൽ തു​​ട​​ങ്ങി​​യ വി​​വി​​ധ കൃ​​ഷി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ നി​​ർ​​വ​​ഹി​​ച്ചു.
ക​​ര​​നെ​​ൽ കൃ​​ഷി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം മേ​​രി സെ​​ബാ​​സ്റ്റ്യ​​നും മ​​ത്സ്യ​​വ​​ള​​ർ​​ത്ത​​ൽ കൃ​​ഷി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ മാ​​ത്യു ജി.​​മു​​രി​​ക്ക​​നും മ​​ധു​​ര​​തു​​ള​​സി​​കൃ​​ഷി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം പ​​ഞ്ചാ​​യ​​ത്തം​​ഗം കെ.​​പി. ഭാ​​സ്ക​​ര​​നും തു​​ള​​സി വ​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം എ​​സ്എം​​സി ചെ​​യ​​ർ​​മാ​​ൻ ഇ.​​വി. ജോ​​ഷി​​യും നി​​ർ​​വ​​ഹി​​ച്ചു.
പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് കു​​ര്യാ​​ച്ച​​ൻ ജോ​​സ് ക​​രോ​​ട്ട്, പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ൻ കെ.​​പ്ര​​കാ​​ശ​​ൻ, എം.​​പി. കി​​ഷോ​​ർ​​കു​​മാ​​ർ, അ​​ധ്യാ​​പ​​ക​​രാ​​യ ജോ​​ളി മാ​​ത്യു, ബി​​ൻ​​സി ജോ​​ർ​​ജ്, അ​​നു ടി.​​രാ​​ജു, മി​​നി​​മോ​​ൾ എ​​ന്നി​​വ​​രാ​​ണ് കൃ​​ഷി​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്.