ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തി
Monday, September 9, 2019 11:48 PM IST
അ​​മ​​യ​​ന്നൂ​​ർ: യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം അ​​തി​​ര​​ന്പു​​ഴ ഫൊ​​റോ​​നാ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന​​ലെ അ​​മ​​യ​​ന്നൂ​​ർ ജ്യോ​​തി​​ർ ഭ​​വ​​നി​​ൽ ഓ​​ണാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്തി.
ഫൊ​​റോ​​നാ​​യി​​ലെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ൽ നി​​ന്നും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട യു​​വ​​ജ​​ന​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു. യു​​വ​​ജ​​ന​​ങ്ങ​​ൾ അ​​വി​​ടെ​​യു​​ള്ള അ​​ന്തേ​​വാ​​സി​​ക​​ൾ​​ക്കാ​​യി വി​​വി​​ധ ഓ​​ണാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളും സം​​ഘ​​ടി​​പ്പി​​ച്ചു. യു​​വാ​​ക്ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​ഹാ​​യ നി​​ധി​​യാ​​യി ക​​ണ്ടെ​​ത്തി​​യ തു​​ക ജ്യോ​​തി​​ർ​​ഭ​​വ​​ൻ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ലൈ​​ലാ​​മ്മ​​നു കൈ​​മാ​​റി. ഫൊ​​റോ​​നാ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ബോ​​ണി ലി​​യോ തോ​​മ​​സ്, സ്നേ​​ഹ ബെ​​ന്നി, മെ​​റി​​ൻ ജോ​​ഷി, അ​​ല​​ൻ ജോ​​സ​​ഫ്, സി.​​ഡി. സാ​​ജ​​ൻ, ഗ്രാ​​റ്റ്സി​​യാ ജെ. ​​വെ​​ട്ടി​​യാ​​ങ്ക​​ൽ എ​​ന്നി​​വ​​ർ പ​​രി​​പാ​​ടി​​ക​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി.