സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ന് ഓ​ണ​പ്പാ​ച്ചി​ൽ
Tuesday, September 10, 2019 10:57 PM IST
പാ​​ലാ: ഉ​​ത്രാ​​ട​​പ്പാ​​ച്ചി​​ൽ​​പോ​​ലെ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്ക് ഇ​​ന്ന് ഓ​​ണ​​പ്പാ​​ച്ചി​​ൽ. തി​​രു​​വോ​​ണം വീ​​ട്ടി​​ൽ ആ​​ഘോ​​ഷി​​ക്കാ​​ൻ നേ​​ര​​മി​​ല്ല. ജോ​​സ് ടോ​​മും മാ​​ണി സി. ​​കാ​​പ്പ​​നും എ​​ൻ. ഹ​​രി​​യും മ​​റ്റ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളും അ​​തി​​രാ​​വി​​ലെ പ്ര​​ചാ​​ര​​ണം തു​​ട​​ങ്ങും. വോ​​ട്ട​​ർ​​മാ​​ർ വീ​​ട്ടി​​ലും നാ​​ട്ടി​​ലും കാ​​ണു​​ന്ന ദി​​വ​​സ​​മാ​​യ​​തി​​നാ​​ൽ പ​​ര​​മാ​​വ​​ധി ഇ​​ട​​ങ്ങ​​ൾ ക​​യ​​റി​​യി​​റ​​ങ്ങ​​ണ​​മെ​​ന്നാ​​ണ് ഇ​​വ​​രു​​ടെ തീ​​രു​​മാ​​നം. ജ​​ന​​വി​​ധി​​ക്കു പ​​ന്ത്ര​​ണ്ടു നാ​​ൾ ബാ​​ക്കി​​നി​​ൽ​​ക്കെ സ്ഥാ​​നാ​​ർ​​ഥി​​ക്കു മാ​​ത്ര​​മ​​ല്ല പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും ഓ​​ണാ​​ഘോ​​ഷ​​ത്തി​​നു സ​​മ​​യ​​മി​​ല്ല.

യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ജോ​​സ് ടോം ​​രാ​​വി​​ലെ​​ത​​ന്നെ പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കും. പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ളെ നേ​​രി​​ൽ​​കാ​​ണാ​​നാ​​ണ് പ​​ര​​മാ​​വ​​ധി സ​​മ​​യം വി​​നി​​യോ​​ഗി​​ക്കു​​ന്ന​​ത്. ഉ​​ച്ച​​യ്ക്ക് പാ​​ലാ മ​​രി​​യ​​സ​​ദ​​ന​​ത്തി​​ലെ അ​​ന്തേ​​വാ​​സി​​ക​​ളോ​​ടൊ​​പ്പം ഓ​​ണ​​സ​​ദ്യ​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന സ്ഥാ​​നാ​​ർ​​ഥി ഉ​​ച്ച​​ക​​ഴി​​ഞ്ഞ് വി​​വി​​ധ ക്ല​​ബു​​ക​​ളു​​ടെ​​യും സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും ഓ​​ണാ​​ഘോ​​ഷ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും.
എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി മാ​​ണി സി. ​​കാ​​പ്പ​​നും വീ​​ട്ടി​​ൽ ഓ​​ണാ​​ഘോ​​ഷ​​മി​​ല്ല. ഉ​​ച്ച​​യ്ക്ക് പാ​​ലാ ചെ​​ത്തി​​മ​​റ്റ​​ത്തു​​ള്ള ദൈ​​വ​​ദാ​​ൻ സെ​​ന്‍റ​​റി​​ലെ അ​​ന്തേ​​വാ​​സി​​ക​​ളോ​​ടൊ​​പ്പം ഓ​​ണ​​സ​​ദ്യ​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന സ്ഥാ​​നാ​​ർ​​ഥി മ​​ണ്ഡ​​ല​​ത്തി​​ലൂ​​ടെ ഓ​​ട്ട​​പ്ര​​ദ​​ക്ഷി​​ണം ന​​ട​​ത്താ​​നാ​​ണ് തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കോ​​ണ്‍​വ​​ന്‍റു​​ക​​ൾ, സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന സ്ഥാ​​നാ​​ർ​​ഥി​​ക്ക് നി​​ര​​വ​​ധി ഓ​​ണാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ലും ക്ഷ​​ണ​​മു​​ണ്ട്.

എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി എ​​ൻ.​​ഹ​​രി​​ക്ക് തി​​രു​​വോ​​ണ ദി​​വ​​സം തി​​ര​​ക്കി​​ന്‍റെ ദി​​ന​​മാ​​ണ്. ബി​​ജെ​​പി​​യു​​ടെ സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളെ​​ല്ലാം ഇ​​ന്നു പാ​​ലാ​​യി​​ലു​​ണ്ട്. ഉ​​ച്ച​​യ്ക്ക് പ​​യ​​പ്പാ​​ർ ജാ​​ന​​കി ബാ​​ലി​​കാ​​ഭ​​വ​​ന​​ത്തി​​ലെ കു​​ട്ടി​​ക​​ളൊ​​ടൊ​​പ്പം ഓ​​ണ​​സ​​ദ്യ​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന സ്ഥാ​​നാ​​ർ​​ഥി ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ബി​​ജെ​​പി നേ​​താ​​ക്ക​​ൾ​​ക്കൊ​​പ്പം മ​​ണ്ഡ​​ല പ​​ര്യ​​ട​​ന​​വും ന​​ട​​ത്തും.

ജോ​​സ് ടോം

​​പാ​​ലാ: യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ജോ​​സ് ടോ​​മി​​ന്‍റെ പ്ര​​ചാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഇ​​ന്ന​​ലെ രാ​​വി​​ലെ രാ​​മ​​പു​​ര​​ത്തു നി​​ന്നും ആ​​രം​​ഭി​​ച്ചു. വി​​വി​​ധ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ വോ​​ട്ട​​ഭ്യ​​ർ​​ഥി​​ച്ച സ്ഥാ​​നാ​​ർ​​ഥി പ​​ഞ്ചാ​​യ​​ത്തി​​ലെ പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ളെ സ​​ന്ദ​​ർ​​ശി​​ച്ചു. ന​​ഗ​​ര​​ത്തി​​ലെ വി​​വി​​ധ സ്ഥാ​​പ​​ന​​ത്തി​​ൽ ന​​ട​​ന്ന ഓ​​ണാ​​ഘോ​​ഷ​​ത്തി​​ലും പ​​ങ്കെ​​ടു​​ത്തു. ച​​ക്കാ​​ന്പു​​ഴ, വെ​​ള്ളി​​ലാ​​പ്പ​​ള്ളി, ചി​​റ​​ക​​ണ്ടം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​ത്തി പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ളെ കാ​​ണു​​ക​​യും വീ​​ടു​​ക​​ളി​​ലെ​​ത്തി വോ​​ട്ട​​ഭ്യ​​ർ​​ഥി​​ക്കു​​ക​​യും ചെ​​യ്തു. തു​​ട​​ർ​​ന്നു യു​​ഡി​​എ​​ഫ് യു​​വ​​ജ​​ന സം​​ഘ​​ട​​നാ നേ​​തൃ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. പാ​​ലാ കെ​​എ​​സ്ആ​​ർ​​ടി​​സി​​യി​​ൽ വോ​​ട്ട് അ​​ഭ്യ​​ർ​​ഥി​​ച്ചെ​​ത്തി​​യ സ്ഥാ​​നാ​​ർ​​ഥി​​ക്ക് പി​​രി​​ച്ചു​​വി​​ട്ട എം​​പാ​​ന​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ൾ നി​​വേ​​ദ​​നം ന​​ൽ​​കി. സ്റ്റാ​​ൻ​​ഡി​​ലെ​​ത്തി​​യ യാ​​ത്ര​​ക്കാ​​രോ​​ടും വോ​​ട്ട​​ഭ്യ​​ർ​​ഥി​​ച്ചു. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ക്ല​​ബു​​ക​​ളു​​ടെ​​യും ഓ​​ണാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ലും ഏ​​താ​​നും വി​​വാ​​ഹ ച​​ട​​ങ്ങു​​ക​​ളി​​ലും പ​​ങ്കെ​​ടു​​ത്തു. വൈ​​കു​​ന്നേ​​രം ക​​രൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ വ​​ള്ളി​​ച്ചി​​റ, കു​​ട​​ക്ക​​ച്ചി​​റ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​ത്തി​​യ സ്ഥാ​​നാ​​ർ​​ഥി യു​​ഡി​​എ​​ഫ് നേ​​തൃ​​യോ​​ഗ​​ങ്ങ​​ളി​​ലും പ​​ങ്കെ​​ടു​​ത്തു. സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ ഭാ​​ര്യ ജെ​​സി ജോ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ വോ​​ട്ട​​ഭ്യ​​ർ​​ഥി​​ച്ച് സ്ക്വാ​​ഡ് പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി​​യു​​ടെ ഭാ​​ര്യ ആ​​ൻ, നി​​ഷ ജോ​​സ് കെ.​​മാ​​ണി തു​​ട​​ങ്ങി​​യ​​വ​​രു​​മു​​ണ്ടാ​​യി​​രു​​ന്നു. ജോ​​സ് കെ. ​​മാ​​ണി എം​​പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും ഭ​​വ​​ന സ​​ന്ദ​​ർ​​ശ​​നം ന​​ട​​ന്നു. വൈ​​കു​​ന്നേ​​രം ന​​ട​​ന്ന വി​​വി​​ധ ബൂ​​ത്തു ക​​ണ്‍​വ​​ൻ​​ഷ​​നു​​ക​​ളി​​ലും സ്ഥാ​​നാ​​ർ​​ഥി പ​​ങ്കെ​​ടു​​ത്തു.

മാ​​ണി സി. ​​കാ​​പ്പ​​ൻ

പാ​​ലാ: നാ​​ടും ന​​ഗ​​രി​​യും തി​​രു​​വോ​​ണ​​ത്തി​​ര​​ക്കി​​ലോ​​ടു​​ന്പോ​​ഴും ഇ​​ട​​തു സ്ഥാ​​നാ​​ർ​​ഥി മാ​​ണി സി. ​​കാ​​പ്പ​​നും ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കൊ​​പ്പം തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​വു​​മാ​​യി മു​​ന്നേ​​റു​​ന്നു. പ​​ര​​മാ​​വ​​ധി ആ​​ളു​​ക​​ളെ നേ​​രി​​ൽ ക​​ണ്ടും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നേ​​രി​​ട്ടെ​​ത്തി​​യും വോ​​ട്ട​​ഭ്യ​​ർ​​ഥി​​ക്കു​​ന്ന തി​​ര​​ക്കി​​ലാ​​ണ് സ്ഥാ​​നാ​​ർ​​ഥി. നാ​​ട്ടി​​ലെ​​വി​​ടെ​​യും ഓ​​ണാ​​ഘോ​​ഷ​​മാ​​യ​​തി​​നാ​​ൽ പ​​ര​​മാ​​വ​​ധി ഓ​​ണാ​​ഘോ​​ഷ ച​​ട​​ങ്ങു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നും സ്ഥാ​​നാ​​ർ​​ഥി സ​​മ​​യം ക​​ണ്ടെ​​ത്തി. ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ഗ​​ര​​ത്തി​​ലെ സ്വ​​കാ​​ര്യ ജി​​മ്മി​​ലെ​​ത്തി വോ​​ട്ടു​​ക​​ള​​ഭ്യ​​ർ​​ഥി​​ച്ചാ​​ണു പ്ര​​ചാ​​ര​​ണ​​ത്തി​​നു തു​​ട​​ക്ക​​മി​​ട്ട​​ത്. തു​​ട​​ർ​​ന്നു ളാ​​ലം സെ​​ന്‍റ് മേ​​രീ​​സ് മ​​ഠ​​ത്തി​​ൽ വോ​​ട്ടു തേ​​ടി​​യെ​​ത്തി​​യ സ്ഥാ​​നാ​​ർ​​ഥി കു​​ട്ടി​​ക​​ളോ​​ടൊ​​പ്പം പൂ​​ക്ക​​ള​​മൊ​​രു​​ക്കാ​​നും സെ​​ൽ​​ഫി​​യെ​​ടു​​ക്കാ​​നും സ​​മ​​യം ക​​ണ്ടെ​​ത്തി. തു​​ട​​ർ​​ന്ന് ക​​ട​​പ്പാ​​ട്ടൂ​​രി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ഓ​​ണാ​​ഘോ​​ഷ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ട​​യാ​​ള​​മാ​​യ ക്ലോ​​ക്കി​​ന്‍റെ രൂ​​പ​​ത്തി​​ൽ പൂ​​ക്ക​​ളം നി​​ർ​​മി​​ച്ചാ​​ണ് പ​​ല​​യി​​ട​​ത്തും സ്ഥാ​​നാ​​ർ​​ഥി​​യെ വ​​ര​​വേ​​റ്റ​​ത്. പാ​​ലാ​​യി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ എ​​ൻ​​സി​​പി നേ​​താ​​ക്ക​​ളു​​മാ​​യി ചേ​​ർ​​ന്നു വി​​ല​​യി​​രു​​ത്തി. ബെ​​ന്നി മൈ​​ലാ​​ടൂ​​ർ, ക്ലീ​​റ്റ​​സ് ഇ​​ഞ്ചി​​പ്പ​​റ​​ന്പി​​ൽ, ജോ​​സ് കു​​റ്റി​​യാ​​നി​​മ​​റ്റം, താ​​ഹ ത​​ല​​നാ​​ട് തു​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച് നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി. വൈ​​കു​​ന്നേ​​രം ഭ​​ര​​ണ​​ങ്ങാ​​നം, മീ​​ന​​ച്ചി​​ൽ, എ​​ലി​​ക്കു​​ളം, കൊ​​ഴു​​വ​​നാ​​ൽ, പാ​​ലാ ന​​ഗ​​ര​​സ​​ഭ പ്ര​​ദേ​​ശ​​ത്തെ വി​​വി​​ധ കു​​ടും​​ബ​​സം​​ഗ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു.

എ​​ൻ. ഹ​​രി

പാ​​ലാ: ക​​ട​​നാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ൽ നി​​ന്നാ​​ണ് എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി എ​​ൻ. ഹ​​രി പ്ര​​ചാ​​ര​​ണം ആ​​രം​​ഭി​​ച്ച​​ത്. പ​​ഞ്ചാ​​യ​​ത്തി​​ലെ വി​​സി​​ബ് അം​​ഗ​​ങ്ങ​​ളാ​​യ വ​​നി​​ത പ്ര​​വ​​ർ​​ത്ത​​ക​​ർ പാ​​ട്ടു​​പാ​​ടി​​യും കു​​ര​​വ​​യി​​ട്ടു​​മാ​​ണ് സ്ഥാ​​നാ​​ർ​​ഥി​​യെ വ​​ര​​വേ​​റ്റ​​ത്. തു​​ട​​ർ​​ന്ന് അ​​ന്പാ​​റ പ​​ല്ലാ​​ട്ട് കു​​ടും​​ബ​​ത്തി​​ലെ കു​​ടും​​ബാ​​ംഗ​​ങ്ങ​​ളോ​​ട് വോ​​ട്ട​​ഭ്യ​​ർ​​ഥി​​ച്ചു. പ​​ന​​യ്ക്ക​​പ്പാ​​ലം, പ്ലാ​​ശ​​നാ​​ൽ, പ്ര​​വി​​ത്താ​​നം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വി​​വി​​ധ ഓ​​ണാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത സ്ഥാ​​നാ​​ർ​​ഥി പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ളെ നേ​​രി​​ൽ ക​​ണ്ടു വോ​​ട്ട​​ഭ്യ​​ർ​​ഥി​​ക്കു​​ക​​യും ചെ​​യ്തു. ഉ​​ച്ച​​യോ​​ടെ രാ​​മ​​പു​​ര​​ത്തെ​​ത്തി​​യ സ്ഥാ​​നാ​​ർ​​ഥി​​ക്ക് എ​​ൻ​​ഡി​​എ പ്ര​​വ​​ർ​​ത്ത​​ക​​ർ ഊ​​ഷ്മ​​ള​​മാ​​യ സ്വീ​​ക​​ര​​ണം ന​​ൽ​​കി. വ്യാ​​പാ​​രി​​ക​​ളോ​​ട് വോ​​ട്ട​​ഭ്യ​​ർ​​ഥി​​ച്ച​​തി​​നു​​ശേ​​ഷം പ​​ഞ്ചാ​​യ​​ത്തി​​ലെ എ​​ൻ​​ഡി​​എ പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ളും ന​​ട​​ത്തി. സം​​സ്ഥാ​​ന, ദേ​​ശീ​​യ നേ​​താ​​ക്ക​​ളു​​ടെ നീ​​ണ്ട നി​​ര പ​​ഞ്ചാ​​യ​​ത്ത്, ബൂ​​ത്ത് ത​​ല​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​സ​​ജ്ജ​​രാ​​യി​​ട്ടു​​ണ്ട്. എം.​​ടി. ര​​മേ​​ശ്, എ.​​എ​​ൻ. രാ​​ധാ​​കൃ​​ഷ്ണ​​ൻ, പി.​​സി. ജോ​​ർ​​ജ്, ഷോ​​ണ്‍ ജോ​​ർ​​ജ്, നാ​​രാ​​യ​​ണ​​ൻ ന​​ന്പൂ​​തി​​രി, പി.​​ജെ. തോ​​മ​​സ്, ജ​​യ​​സൂ​​ര്യ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ തി​​രു​​വോ​​ണ ദി​​വ​​സ​​മാ​​യ ഇ​​ന്നു വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ മ​​ഹാ​​സ​​ന്പ​​ർ​​ക്ക​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും.