യുഡിഎഫിന് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് നേ​താ​ക്ക​ന്മാ​രു​ടെ ഭാ​ര്യ​മാ​രും
Tuesday, September 10, 2019 10:59 PM IST
പാ​ലാ: യു​ഡി​എ​ഫ്സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് നേ​താ​ക്ക​ളു​ടെ ഭാ​ര്യ​മാ​ർ ഇ​ന്ന​ലെ ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ലാ​യി​രു​ന്നു. ഉ​ത്രാ​ടം, തി​രു​വോ​ണ അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ​വ​രും വീ​ടു​ക​ളി​ൽ ഒ​ത്തു​ചേ​രു​ന്ന​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് സ്ഥാ​നാ​ർ​ഥി​യു​ടെ ഭാ​ര്യ​യും മീ​ന​ച്ചി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ജെ​സി ജോ​സും തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യു​ടെ ഭാ​ര്യ ആ​ൻ തോ​മ​സും ജോ​സ് കെ. ​മാ​ണി​യു​ടെ ഭാ​ര്യ നി​ഷ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പെ​ണ്ണ​മ്മ ജോ​സ​ഫും വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു പ്ര​ചാ​ര​ണം ന​ട​ത്തി. ഇ​വ​രോ​ടൊ​പ്പം പ്രാ​ദേ​ശി​ക വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ​യി​ൽ ചേ​ർ​ന്ന യു​ഡി​എ​ഫ് വ​നി​താ​യോ​ഗ​ത്തി​ൽ ടി.​എം.​ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ഡെ​യ്സി ജേ​ക്ക​ബും ല​തി​ക സു​ഭാ​ഷും ലീ​ഗ് നേ​താ​വ് സു​ഹി മ​ന്പാ​ടും എ​ത്തി​യി​രു​ന്നു.

അ​ഡ്വ. ജോ​സ് ടോം ​
മീ​ന​ച്ചി​ൽ ക​ർ​ത്താ​യെ സ​ന്ദ​ർ​ശി​ച്ചു

മീ​ന​ച്ചി​ൽ: രാ​ജ​ഭ​ര​ണ​കാ​ല​ത്ത് മീ​ന​ച്ചി​ൽ ദേ​ശം ഭ​രി​ച്ചു​കൊ​ണ്ടി​രു​ന്ന മീ​ന​ച്ചി​ൽ ക​ർ​ത്താ​ക്ക​ന്മാ​രു​ടെ കു​ടും​ബ​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന അ​ന​ന്ത​രാ​വ​കാ​ശി​യും കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റും മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ.​കെ. ഭാ​സ്ക​ര​ൻ ക​ർ​ത്ത​യു​ടെ വ​സ​തി​യി​ലെ​ത്തി ജോ​സ് ടോം ​വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

കെ​എ​സ്‌​സി-​എം നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ

പാ​ലാ: കെ​എ​സ്‌​സി-​എം പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ൽ​വി​ൻ ഞാ​യ​ർ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് എം. ​പു​തു​ശേ​രി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ക്കേ​ടം, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് കു​ഴി​കു​ളം, കെ​എ​സ്‌​സി-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബേ​ഷ് അ​ലോ​ഷ്യ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ബി തൈ​പ്പ​റ​ന്പി​ൽ, അ​ല​ക്സാ​ണ്ട​ർ കു​തി​ര​വേ​ലി, എ​ബി ജെ. ​ജോ​യി, തോ​മ​സ് ചെ​മ്മ​ര​പ്പ​ള്ളി, അ​മ​ൽ ചാ​മ​ക്കാ​ലാ, ജേ​ക്ക​ബ് സ്റ്റീ​ഫ​ൻ, അ​ജ​യ് പൊ​ൻ​പു​ല​രി, ക്രി​സ്റ്റോ ക​ല്ല​റ​യ്ക്ക​ൽ, ടോ​ണി സാ​ജു, അ​മ​ൽ കോ​ക്കാ​ട്ടി​ൽ, അ​ല​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, റോ​ണി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ചാ​ർ​വി​ഭാ​ഗ് നേ​തൃ​സം​ഗ​മം ന​ട​ത്തി

പാ​ലാ: യു​ഡി​എ​ഫ്. സ്ഥാ​നാ​ർ​ഥി അ​ഡ്വ. ജോ​സ് ടോ​മി​ന്‍റെ വി​ജ​യ​ത്തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് വി​ചാ​ർ​വി​ഭാ​ഗി​ന് മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് വി​ചാ​ർ​വി​ഭാ​ഗ് പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ. ​കെ.​എം. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. ബി​ജു പു​ന്ന​ത്താ​നം, യൂ​ജി​ൻ തോ​മ​സ്, ബി. ​നാ​രാ​യ​ണ​പി​ള്ള, സി.​എ​ച്ച്. ബ​ഷീ​ർ റാ​വു​ത്ത​ർ, ഷി​ജി ഇ​ല​വും​മൂ​ട്ടി​ൽ, ആ​ൻ​സ​മ്മ സാ​ബു, പ്ര​ഫ. സ​തീ​ശ് ചൊ​ള്ളാ​നി, ബി​നോ​യി ക​ണ്ട​ത്തി​ൽ, ചെ​റി​യാ​ൻ അ​ല്ലോ​പ്പ​ള്ളി, റോ​ബി ഊ​ടു​പു​ഴ, ഷോ​ജി ഗോ​പി, പ്രേം​ജി​ത്ത് ഏ​ർ​ത്ത​യി​ൽ, സ​ന്തോ​ഷ് കു​ര്യ​ത്ത്, അ​ഡ്വ. ജോ​ണ്‍​സി വാ​രാ​ച്ചേ​രി, പി.​എ​ൻ.​ആ​ർ. രാ​ഹു​ൽ, തോ​മ​സു​കു​ട്ടി നെ​ച്ചി​ക്കാ​ട്ട്, ബി​ബി​ൻ രാ​ജ്, രാ​ജേ​ഷ് കാ​ര​ക്കാ​ട്ട്, ജോ​ഷി നെ​ല്ലി​ക്കു​ന്നേ​ൽ, പി.​ജെ. ബൈ​ജു, പി.​എ. മ​ത്താ​യി, ബി​ജു ക​ദളിയി​ൽ, ജി​ജി തെ​ങ്ങും​പ​ള്ളി​ൽ, ഡെ​ന്നി പാ​ണ്ടി​യാ​ൽ, ശ്രീ​രാ​ഗം രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.

മു​സ്‌​ലിം​ലീ​ഗ് ക​ണ്‍​വ​ൻ​ഷ​ൻ

കൂ​രാ​ലി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ജോ​സ് ടോ​മി​ന്‍റെ വി​ജ​യ​ത്തി​നു വേ​ണ്ടി മു​സ്‌​ലിം​ലീ​ഗ് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ല​വ​നാ​ൽ അ​ന​സ് മു​ഹ​മ്മ​ദി​ന്‍റെ വ​സ​തി​യി​ൽ 11 ന് ​വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കും. സ്ഥാ​നാ​ർ​ഥി അ​ഡ്വ. ജോ​സ് ടോം, ​ഡോ. എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ, റ​ഫീ​ക്ക് മ​ണി​മ​ല, സാ​ജ​ൻ തൊ​ടു​ക, ടോ​മി ക​പ്പി​ലു​മാ​ക്ക​ൽ, ജോ​ഷി, അ​ബ്ദു​ൾ ക​രിം മു​സ്‌​ലി​യാ​ർ, അ​ന​സ് ക​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.