ക​ട​നാ​ട് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ആ​ഗ​സ്തീ​നോ​സി​ന്‍റെ തി​രു​നാ​ൾ
Tuesday, September 10, 2019 10:59 PM IST
ക​ട​നാ​ട്: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ആ​ഗ​സ്തീ​നോ​സി​ന്‍റെ തി​രു​നാ​ൾ 15 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നും നാ​ളെ​യും രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം നാ​ലി​നും ജ​പ​മാ​ല. 6.30 നും ​വൈ​കു​ന്നേ​രം 4.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.
13 നു ​രാ​വി​ലെ ആ​റി​നു ജ​പ​മാ​ല. 6.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 7.30 നു ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പൊ​തു​വാ​യ ആ​രാ​ധ​ന. വൈ​കു​ന്നേ​രം 4.15 ന് ​കൊ​ടി​യേ​റ്റ്. 4.20 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ജോ​സ് വ​ള്ളോം​പു​ര​യി​ട​ത്തി​ൽ. 14 നു ​രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം നാ​ലി​നും ജ​പ​മാ​ല. രാവിലെ 6.30 നും ​വൈ​കു​ന്നേ​രം 4.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ആ​റി​ന് ക​രു​ണ​യു​ടെ ക​ഴു​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 6.30 ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 15 നു ​രാ​വി​ലെ ആ​റി​നു ജ​പ​മാ​ല, 6.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 ന് ​വാ​ഹ​ന​വെ​ഞ്ച​രി​പ്പ്. നാ​ലി​നു തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ. ആ​റി​നു പ്ര​ദ​ക്ഷി​ണം. ഏ​ഴി​നു പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. 7.05 ന് ​സ്നേ​ഹ​വി​രു​ന്ന്. രാ​ത്രി 7.30 നു ​ക​ലാ​സ​ന്ധ്യ.