അ​ന്ത്യാ​ളം പ​ള്ളി​യി​ൽ വി​ശു​ദ്ധ മ​ത്താ​യി​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ
Tuesday, September 10, 2019 10:59 PM IST
അ​ന്ത്യാ​ളം: സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ മ​ത്താ​യി​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 22 വ​രെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി നാ​ളെ മു​ത​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ന​ട​ത്തും.
12 മു​ത​ൽ 18 വ​രെ തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ഫാ. ​തോ​മ​സ് മ​ല​യി​ൽ​പു​ത്ത​ൻ​പു​ര, ഫാ. ​ഏ​ബ്ര​ഹാം കു​ള​മാ​ക്ക​ൽ, ഫാ. ​കു​ര്യ​ൻ ആ​നി​ത്താ​നം, ഫാ. ​മാ​ത്യു വെ​ണ്ണാ​യി​പ്പി​ള്ളി​ൽ, ഫാ. ​മാ​ത്യു തേ​വ​ർ​കു​ന്നേ​ൽ, ഫാ. ​മി​നേ​ഷ് പു​ത്ത​ൻ​പു​ര സി​എം​ഐ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
19 നു ​വൈ​കു​ന്നേ​രം 4.30 നു ​കൊ​ടി​യേ​റ്റി​നു​ള്ള പ​താ​ക​യു​മാ​യി കു​രി​ശു​പ​ള്ളി​യി​ൽ​നി​ന്നു പ്ര​ദ​ക്ഷി​ണം. 4.45 നു ​കൊ​ടി​യേ​റ്റ്. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ജ​യിം​സ് വെ​ണ്ണാ​യി​പ്പി​ള്ളി​ൽ. 20 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ. 6.30 നു ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ​ദി​ന​മാ​യ 21 നു ​രാ​വി​ലെ 9.15 ന് ​കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്ത​ൽ. പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജീ​വ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, മ​ത്താ​യി നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം. 12 ന് ​സ്നേ​ഹ​വി​രു​ന്ന്. 22 നു ​രാ​വി​ലെ 6.45 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 9.45 നു ​വി​ശു​ദ്ധ കു​ർ​ബാ​ന.