കു​മ​ര​കം ടൂ​റി​സം ജ​ല​മേ​ള നാ​ളെ
Tuesday, September 10, 2019 10:59 PM IST
കു​​മ​​ര​​കം: ജി​​ല്ല​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലെ ജ​​ലോ​​ത്സ​​വ​​ങ്ങ​​ളി​​ൽ ര​​ണ്ടാ​​മ​​ത്തെ മ​​ത്സ​​ര വ​​ള്ളം​​ക​​ളി​​യാ​​യ കു​​മ​​ര​​കം ടൂ​​റി​​സം ജ​​ല​​മേ​​ള നാ​​ളെ ന​​ട​​ക്കും.
വി​​രി​​പ്പു​​കാ​​ലാ ശ്രീ​​നാ​​രാ​​യ​​ണ ബോ​​ട്ട് ക്ല​​ബി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ടൂ​​റി​​സം ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്, ജി​​ല്ലാ ടൂ​​റി​​സം പ്ര​​മോ​​ഷ​​ൻ കൗ​​ണ്‍​സി​​ൽ, അ​​യ്മ​​നം - കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ജ​​ല​​മേ​​ള ന​​ട​​ക്കു​​ന്ന​​ത്.
ശ്രീ​​നാ​​രാ​​യ​​ണ എ​​വ​​റോ​​ളിം​​ഗ് ട്രോ​​ഫി​​ക്കു​​വേ​​ണ്ടി​​യു​​ള്ള ഇ​​രു​​ട്ടു​​കു​​ത്തി ഒ​​ന്നാം​​ത​​രം വ​​ള്ള​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​മാ​​ണ് പ്ര​​ധാ​​ന​​മാ​​യി ന​​ട​​ക്കു​​ക.
ഇ​​വ കൂ​​ടാ​​തെ വെ​​പ്പ്, ചു​​രു​​ള​​ൻ തു​​ട​​ങ്ങി 24 ക​​ളി​​വ​​ള്ള​​ങ്ങ​​ൾ ക​​വ​​ണാ​​റ്റി​​ൽ തു​​ഴ​​യെ​​റി​​യും. എ​​ല്ലാ വ​​ർ​​ഷ​​വും ന​​ട​​ക്കു​​ന്ന ചു​​ണ്ട​​ൻ വ​​ള്ള​​ങ്ങ​​ളു​​ടെ പ്ര​​ദ​​ർ​​ശ​​ന തു​​ഴ​​ച്ചി​​ൽ മ​​ത്സ​​ര​​ത്തി​​നാ​​യി ഇ​​ക്കു​​റി ചു​​ണ്ട​​ൻ വ​​ള്ള​​ങ്ങ​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടി​​ല്ല. കു​​മ​​ര​​കം പ​​ക്ഷി​​സ​​ങ്കേ​​ത​​ത്തി​​ന് സ​​മീ​​പം ക​​വ​​ണാ​​റി​​ൽ ന​​ട​​ക്കു​​ന്ന ജ​​ലോ​​ത്സ​​വം ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
സ​​മ്മേ​​ള​​ന ഉ​​ദ്ഘാ​​ട​​നം കെ.​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് പി.​​എ​​സ്. സാ​​ബു എ​​ന്നി​​വ​​ർ സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും. എം​​എ​​ൽ​​എ​​മാ​​രാ​​യ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, സി.​​കെ. ആ​​ശ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ജ​​യേ​​ഷ് മോ​​ഹ​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബീ​​നാ ബി​​നു, ബ്ലോ​​ക്ക് അം​​ഗം കെ.​​എം. ബാ​​ബു, എ.​​കെ. ആ​​ലി​​ച്ച​​ൻ, എ.​​പി. സ​​ലി​​മോ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.