അ​​യ്യ​​ൻ​​കാ​​ളി ജ​ന്മ​ദി​​നാ​​ഘോ​​ഷം
Tuesday, September 10, 2019 11:37 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: അ​​ഖി​​ല കേ​​ര​​ള ചേ​​ര​​മ​​ർ ഹി​​ന്ദു​​മ​​ഹാ​​സ​​ഭ ഏ​​റ്റു​​മാ​​നൂ​​ർ, വൈ​​ക്കം, കോ​​ട്ട​​യം യൂ​​ണി​​യ​​നു​​ക​​ളു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ അ​​യ്യ​​ൻ​​കാ​​ളി ജ​ന്മ​ദി​​നാ​​ഘോ​​ഷ​​വും അ​​വി​​ട്ടം തി​​രു​​നാ​​ൾ മ​​ഹോ​​ത്സ​​വും ന​​ട​​ക്കും. നാളെ ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ഏ​​റ്റു​​മാ​​നൂ​​ർ ഹി​​ന്ദു​​മ​​ത പാ​​ഠ​​ശാ​​ല​​യി​​ൽ മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
ഏ​​റ്റു​​മാ​​നൂ​​ർ യൂണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് സ​​ജി വ​​ള്ളോംകു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, കെ.​ ​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, സി.​​കെ. ആ​​ശ എം​​എ​​ൽ​​എ, എ​​കെ​​സി​​എ​​ച്ച്എം​​എ​​സ് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ക​​ല്ല​​റ പ്ര​​ശാ​​ന്ത്, വൈ​​ക്കം യൂ​​ണി​​യ​​ൻ സെ​​ക്ര​​ട്ട​​റി കെ.​​കെ. ക​​രു​​ണ​​ൻ, എ​​റ്റു​​മാ​​നൂ​​ർ മു​​ൻ​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് പു​​ല്ലാ​​ട്ട്, പി.​​ജി. അ​​ശോ​​ക് കു​​മാ​​ർ, മ​​ധു നീ​​ണ്ടൂ​​ർ, ഗ​​ണേ​​ഷ് ഏ​​റ്റു​​മാ​​നൂ​​ർ, ഒ.​​കെ. സാ​​ബു, ത​​ങ്ക​​ച്ച​​ൻ മ്യാ​​ലി​​ൽ, പി.​​കെ. ശ​​ശി പ​​ണ​​ക്ക​​ളം, ഷീ​​ലാ ത​​ങ്ക​​ച്ച​​ൻ, ല​​താ സു​​രേ​​ന്ദ്ര​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.