അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ തി​​രു​​നാ​​ളി​​ന് ഇ​​ന്ന് കൊ​​ടി​​യേ​​റും
Tuesday, September 10, 2019 11:39 PM IST
അ​​തി​​ര​​ന്പു​​ഴ: അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ ഇ​​ട​​വ​​ക മ​​ദ്ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ വ്യാ​​കു​​ല​​മാ​​താ​​വി​​ന്‍റെ ദ​​ർ​​ശ​​ന തി​​രു​​നാ​​ളി​​ന് ഇ​​ന്ന് കൊ​​ടി​​യേ​​റും. രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. തു​​ട​​ർ​​ന്ന് ഫാ. ​​ജോ​​സ​​ഫ് കു​​റി​​യ​​ന്നൂ​​ർ​​പ​​റ​​ന്പി​​ൽ കൊ​​ടി​​യേ​​റ്റും. ഫാ. ​​ലി​​ബി​​ൻ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ, ഫാ. ​​പ്രി​​ൻ​​സ് മാ​​ഞ്ഞൂ​​രാ​​ൻ വി​​സി, ഫാ. ​​ആ​​ന്‍റ​​ണി ത​​ളി​​ക​​സ്ഥാ​​നം സി​​എം​​ഐ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും.
കൊ​​ടി​​യേ​​റ്റി​​നു​​ശേ​​ഷം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം. തു​​ട​​ർ​​ന്ന് അ​​ഖ​​ണ്ഡ ജ​​പ​​മാ​​ല​​യും ന​​ട​​ക്കും. നാ​​ളെ രാ​​വി​​ലെ ആ​​റി​​നും ഏ​​ഴി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം 4.30 ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം - ഫാ.​​സോ​​ണി പ​​ള്ളി​​ച്ചി​​റ​​യി​​ൽ.
തു​​ട​​ർ​​ന്ന് പ്ര​​സു​​ദേ​​ന്തി തെ​​ര​​ഞ്ഞെ​​ടു​​പ്പ്. 13നു ​​രാ​​വി​​ലെ അ​​ഞ്ചി​​നും ആ​​റി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന, ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 10ന് ​​തി​​രു​​വ​​ച​​ന പ്ര​​ഘോ​​ഷ​​ണം, 12ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന, വൈ​​കു​​ന്നേ​​രം 4.30 ന് ​​നൊ​​വേ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം - ഫാ. ​​ഐ​​ബി​​ൻ പ​​ക​​ലോ​​മ​​റ്റം. 14നു ​​രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന, ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, മേ​​രി നാ​​മ​​ധാ​​രി​​ക​​ളു​​ടെ സം​​ഗ​​മം. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ചെ​​റി​​യ​​പ​​ള്ളി​​യി​​ൽ നി​​ന്ന് വ​​ലി​​യ​​പ​​ള്ളി​​യി​​ലേ​​ക്ക് ജ​​പ​​മാ​​ല റാ​​ലി, അ​​ഞ്ചി​​ന് നൊ​​വേ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന - ഫാ. ​​ജോ​​ർ​​ജ് ചൂ​​ര​​ക്കാ​​ട്ട്, പ്ര​​സം​​ഗം - ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ പൈ​​നേ​​ൽ സി​​എം​​ഐ, പ്ര​​ദ​​ക്ഷി​​ണം, പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 15നു ​​രാ​​വി​​ലെ 5.15 നും ​​ആ​​റി​​നും 7.45 നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 10ന് ​​റാ​​സ - ഫാ.​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ൽ, പ്ര​​സം​​ഗം - ഫാ. ​​പ്രി​​ൻ​​സ് പ​​ന​​ച്ചി​​ത്ത​​റ എ​​സ്ജെ, വൈ​​കു​​ന്നേ​​രം നാ​​ലി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം - റ​​വ.​​ഡോ.​ മാ​​ണി പു​​തി​​യി​​ടം. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം, കൊ​​ടി​​യി​​റ​​ക്ക്.
16നു ​​രാ​​വി​​ലെ ആ​​റി​​ന് സ​​മൂ​​ഹ​​ബ​​ലി, സെ​​മി​​ത്തേ​​രി സ​​ന്ദ​​ർ​​ശ​​നം. കൈ​​ക്കാ​​ര​ന്മാ​രാ​​യ ടി.​​ജെ. മാ​​ത്യു തേ​​ക്കു​​നി​​ൽ​​ക്കും​​പ​​റ​​ന്പി​​ൽ, ജോ​​സ​​ഫ് ജോ​​ണ്‍ ഉ​​പ്പു​​പു​​ര​​യ്ക്ക​​ൽ, സി​​ബി സെ​​ബാ​​സ്റ്റ്യ​​ൻ മാ​​തി​​ര​​ന്പു​​ഴ, ആ​​ന മാ​​ർ​​ട്ടി​​ൻ ജോ​​സ​​ഫ് ന​​ട​​മു​​ഖ​​ത്ത്, പ്ര​​സു​​ദേ​​ന്തി പി.​​ജെ.​​സെ​​ബാ​​സ്റ്റ്യ​​ൻ പൈ​​നേ​​ൽ, പാ​​രീ​​ഷ് കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി സ​​ഞ്ജി​​ത് പി. ​​ജോ​​സ് പ്ലാ​​മൂ​​ട്ടി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ തി​​രു​​നാ​​ൾ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കും.