ദൈ​​വ​​ദാ​​സ​​ൻ മാ​​ർ മാ​​ത്യു കാ​​വു​​കാ​​ട്ടി​​ന്‍റെ 50-ാം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണ​​ത്തി​​ന് ദീ​​പം തെ​​ളി​​ഞ്ഞു
Tuesday, September 10, 2019 11:39 PM IST
ചങ്ങ​​നാ​​ശേ​​രി: ദൈ​​വ​​ദാ​​സ​​ൻ മാ​​ർ മാ​​ത്യു കാ​​വു​​കാ​​ട്ടു​​പി​​താ​​വി​​ന്‍റെ 50-ാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​ത്തി​​ന് ദൈ​​വ​​ദാ​​സ​​ൻ ക​​ബ​​റ​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ​ പ​​ള്ളി​​യി​​ൽ ദീ​​പം തെ​​ളി​​ഞ്ഞു.
അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. തോ​​മ​​സ് പാ​​ടി​​യ​​ത്ത് ദീ​​പം തെ​​ളി​​​​ച്ചു. ഒ​​ക്‌​ടോ​​ബ​​ർ ഒ​​ന്പ​​തി​​ന് അ​​ന്പ​​താം ച​​ര​​മ​​വാ​​ർ​​ഷി​​കം ആ​​ച​​രി​​ക്കും.
മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി വി​​കാ​​രി ഫാ.​ ​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ.​ ​മാ​​ത്യു മ​​റ്റം, ഫാ.​ ​മാ​​ത്യു ഓ​​ട​​ലാ​​നി, ഡോ.​ ​സോ​​ണി ക​​ണ്ട​​ങ്ക​​രി, ഡോ. ​​ഡൊ​​മി​​നി​​ക് ജോ​​സ​​ഫ്, സി.​​വി. തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ച​​ര​​മ​​വാ​​ർ​​ഷി​​ക ആ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ദൈ​​വ​​ദാ​​സ​​ൻ മാ​​ർ മാ​​ത്യു കാ​​വു​​കാ​​ട്ടി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലേ​​ക്ക് ഒ​​ക്‌​ടോ​​ബ​​ർ ഒ​​ന്നു മു​​ത​​ൽ ഒ​​ന്പ​​തു​ വ​​രെ 13 ഫൊ​​റോ​​ന​​ക​​ളി​​ൽ നി​​ന്നും തീ​​ർ​​ഥാ​​ട​​നം ന​​ട​​ത്തും.
ഒക്‌ടോബ​​ർ ര​​ണ്ടി​​ന് മാ​​ർ മാ​​ത്യു കാ​​വു​​കാ​​ട്ടു സി​​ന്പോ​​സി​​യം, ഒ​​ക്‌​ടോ​​ബ​​ർ ഒ​​ന്പ​​തി​​ന് അ​​തി​​രൂ​​പ​​താ നേ​​തൃ​​സം​​ഗ​​മം എ​​ന്നി​​വ ന​​ട​​ത്തു​​വാ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.