ശ്രീ​നാ​രാ​യ​ണ ഗു​രുജ​യ​ന്തി ആ​ഘോ​ഷം 13ന്
Tuesday, September 10, 2019 11:39 PM IST
മാ​​ട​​പ്പ​​ള്ളി: എ​​സ്എ​​ൻ​​ഡി​​പി യൂ​​ണി​​യ​​ൻ മാ​​ട​​പ്പ​​ള്ളി 774-ാം ന​​ന്പ​​ർ ശാ​​ഖ​​യി​​ലെ ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​രു​​ദേ​​വ ജ​​യ​​ന്തി ആ​​ഘോ​​ഷം ശാ​​ഖാ​​യോ​​ഗ​​ത്തി​​ന്‍റേ​യും ഇ​​ത​​ര പോ​​ഷ​​ക​​സം​​ഘ​​ട​​ന​​ക​​ളു​​ടേ​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 13ന് ​​ന​​ട​​ക്കു​​മെ​​ന്ന് സെ​​ക്ര​​ട്ട​​റി എ​​സ്.​ പ്ര​​മോ​​ദ് അ​​റി​​യി​​ച്ചു. രാ​​വി​​ലെ 8.30 മു​​ത​​ൽ ഗു​​രു​​ദേ​​വ കൃ​​തി​​ക​​ളു​​ടെ പാ​​രാ​​യ​​ണം ഉ​​ച്ച​​ക്ക് 12ന് ​​ഉ​​ച്ച​​പൂ​​ജ മം​​ഗ​​ളാ​​ര​​തി, 12.30ന് ​​ന​​ട​​യ​​ട​​ക്ക​​ൽ, ഒ​​ന്നി​​ന് പ്ര​​സാ​​ദ​​മൂ​​ട്ട്. ഉ​​ച്ച​​ക്ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് മാ​​മ്മൂ​​ട് ജം​​ഗ്ഷ​​നി​​ൽ ന​​ട​​ക്കു​​ന്ന ജ​​യ​​ന്തി സ​​മ്മേ​​ള​​നം യൂ​​ണി​​യ​​ൻ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് പ​​ര​​മേ​​ശ്വ​​ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ശാ​​ഖാ പ്ര​​സി​​ഡ​​ന്‍റ് ഇ​​ൻ ചാ​​ർ​​ജ് സി.​​ആ​​ർ. സ​​ന്ദീ​​പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗം എ​​ൻ.​ ന​​ടേ​​ശ​​ൻ ച​​ത​​യ​​സ​​ന്ദേ​​ശം ന​​ല്കും. മാ​​ട​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ലൈ​​സാ​​മ്മ മു​​ള​​വ​​ന ഘോ​​ഷ​​യാ​​ത്ര ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.